G Sukumaran nair - Janam TV

G Sukumaran nair

മുസ്ലീങ്ങളുടെയും ക്രൈസ്തവരുടെയും ആചാരങ്ങളെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഷർട്ട് ധരിച്ച് കയറുന്നതിൽ നിലപാട് വ്യക്തമാക്കി NSS

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെയും ശിവ​ഗിരി മഠത്തേയും വിമർശിച്ച് നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് പോകാമെന്ന ശിവ​ഗിരി മഠത്തിന്റെ ...

ഇന്ന് മന്നം ജയന്തി; പെരുന്നയിൽ ജയന്തി സമ്മേളനം

ചങ്ങനാശ്ശേരി : നായർ സമുദായ ആചാര്യനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന മന്നത്ത് പദ്മനാഭന്റെ 148–ാമതു ജയന്തി ഇന്ന്. ഇതിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ നടക്കും . പെരുന്നഎൻ ...

ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടിയവർക്ക് എൻഎസ്എസിന്റെ കൈത്താങ്ങ്; 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വയനാട്: ഉരുളെടുത്ത ജീവിതങ്ങൾക്ക് കൈത്താങ്ങുമായി നായർ സർവീസ് സൊസൈറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ധനസഹായം കൈമാറിയതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ ...

അന്ന് ‘കടക്കുപുറത്ത്’; ഇന്ന് അഭിമാനവും സന്തോഷവും; സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദം ലഭിച്ചതിൽ പ്രതികരിച്ച് ജി. സുകുമാരൻ നായർ

കോട്ടയം: സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയായതിൽ അതിയായ സന്തോഷമുണ്ടെന്ന് എൻ‍എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴേ സുരേഷ് ​ഗോപിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സുരേഷ് ...

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി സുരേഷ് ഗോപി; സുകുമാരൻ നായരുമായി കൂടിക്കാഴ്ച

കോട്ടയം: ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി തൃശൂർ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ചയും നടത്തി. സ്വകാര്യ ...

ശ്രീരാമചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച് നാമജപം ; അയോദ്ധ്യ പ്രാണപ്രതിഷ്ഠാദിനം പ്രർത്ഥനാനിർഭരമായി ആചരിച്ച് എൻഎസ്എസ്

അയോദ്ധ്യ പ്രാണപ്രതിഷ്ഠാദിനം പ്രർത്ഥനാനിർഭരമായി ആചരിച്ച് നായർ സർവ്വീസ് സൊസൈറ്റി. ഭ​ഗവാൻ ശ്രീരാമന്റെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച് നാമജപത്തോടെയാണ് പ്രാണപ്രതിഷ്ഠയെ എൻഎസ്എസ് വരവേറ്റത്. പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടന്ന ...

പിന്നിൽ സ്വാർത്ഥ താത്പര്യം, ലക്ഷ്യം രാഷ്‌ട്രീയ നേട്ടം; പ്രാണ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ച കോൺഗ്രസിന് എൻഎസ്എസിന്റെ പരോക്ഷ വിമർശനം

കോട്ടയം: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാടിനെ പരോക്ഷമായി വിമർശിച്ച് എൻഎസ്എസ്. വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയം പറഞ്ഞ് ബഹിഷ്‌കരിക്കുന്നത് ഈശ്വര ...

ജെയ്‌ക്കിന്റെ സന്ദർശനത്തെ തിണ്ണ നിരങ്ങലായി കാണരുത്;എൻഎസ്എസിനോട് പിണക്കമില്ല; വോട്ടിന് വേണ്ടിയാണ് ഇലക്ഷന് നിൽക്കുന്നത്: എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിന് എൻഎസ്‌സിനോട് പിണക്കമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് എൻഎസ് എസ് ...

ജെയ്ക് എൻഎസ്എസ് ആസ്ഥാനത്ത്; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു. മന്ത്രി. വി. എൻ വാസവനൊപ്പമാണ് ...

ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണം; ആവശ്യവുമായി എൻ എസ് എസ്

പത്തനംതിട്ട: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യവുമായി എൻ എസ് എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേസ് നിലനിൽക്കുന്നത് ...

ഹൃദ്യവും സന്തോഷകരവുമായ സന്ദർശനം: ജി സുകുമാരൻ നായരെ നേരിൽ കണ്ട് എ.എൻ രാധാകൃഷ്ണൻ

കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു . പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തായിരുന്നു ...

മുന്നാക്ക സമുദായങ്ങളുടെ യോഗത്തിലേക്കില്ലെന്ന് എൻഎസ്എസ്; ക്ഷണം നിരസിച്ചത് പിന്നാക്കക്കാരെ കണ്ടെത്തുന്ന സാമ്പിൾ സർവേയോടുള്ള എതിർപ്പിനാൽ

തിരുവനന്തപുരം: മുന്നാക്ക-സംവരണേതര സമുദായ സംഘടനകളുടെ യോഗത്തിലേക്കുള്ള ക്ഷണം നിരസിച്ച് എൻഎസ്എസ്. പിന്നാക്ക വിഭാഗകമ്മീഷൻ മുന്നാക്ക സമുദായങ്ങളിൽ നടത്തുന്ന സാമ്പിൾ സർവേയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് യോഗത്തിലേക്കുള്ള ക്ഷണം നിരസിക്കുന്നതെന്ന് ...