Gambhir - Janam TV
Wednesday, July 16 2025

Gambhir

അമ്മ സുഖംപ്രാപിക്കുന്നു, പരിശീലകൻ ഗൗതം ​ഗംഭീർ ടീമിനൊപ്പം ചേർന്നു

ഇം​ഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ലീഡ്സിൽ നടക്കാനിരിക്കെ ടീം ഇന്ത്യയുടെ പരിശീലകൻ ​ഗൗതം ​ഗംഭീർ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. അമ്മയ്ക്ക് ഹൃദയഘാതമുണ്ടായതിനെ തുടർന്നാണ് താരം ദിവസങ്ങൾക്ക് ...

​ഗൗതം ​ഗംഭീറിന്റെ അമ്മയ്‌ക്ക് ഹൃദയാഘാതം, ഐസിയുവിൽ; താരം ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന

ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന. അദ്ദേഹത്തിന്റെ മാതാവിനെ ഹൃ​ദയാ​ഘാതത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ മാതാവ് സിമ ഐസിയുവിൽ തുടരുകയാണ്. ടെൻഡുൽക്കർ-ആൻഡേഴ്സൺ ...

കോലിയുടെ വിരമിക്കലിൽ പഴി ​ഗംഭീറിന്, ഒടുവിൽ ഇന്ത്യൻ പരിശീലകന്റെ പ്രതികരണം

ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വിരാട് കോലി ഇന്നാണ് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു അപ്രതീക്ഷിതമായി പ്രഖ്യാപനം നടത്തിയത്. ദിവസങ്ങൾക്ക് മുൻപാണ് ക്യാപ്റ്റനായിരുന്ന രോഹിത് ശർമയും വെള്ള ...

​ഗംഭീറിനെ ചൊറിഞ്ഞു! തിരിച്ചടിച്ച് ഇന്ത്യൻ താരങ്ങൾ; തിവാരിക്ക് വ്യക്തി വൈരാ​ഗ്യമെന്ന് വിമർശനം

​ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ​ഗൗതം ​ഗംഭീറിനെ കപടനാട്യക്കാരനെന്ന് വിളിച്ച മുൻതാരം മനോജ് തിവാരിക്കെതിരെ വിമർശിച്ച് ഇന്ത്യൻ താരങ്ങളായ ഹർഷിത് റാണയും നിതീഷ് റാണയും. വിമർശനം സത്യങ്ങളുടെ ...

​ഗൗതം ​ഗംഭീർ വെറും കാപട്യക്കാരൻ! പറയുന്നതല്ല ചെയ്യുന്നത്: തുറന്നടിച്ച് സഹതാരം

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ​ഗൗതം ​ഗംഭീറിനെ കടന്നാക്രമിച്ച് മുൻ സഹതാരവും രാഷ്ട്രീയക്കാരനുമായ മനോജ് തിവാരി. ​ഗംഭീർ കാപട്യക്കാരനാണെന്നും പറയുന്നതല്ല ചെയ്യുന്നതെന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒപ്പം ...

മതി നിർത്തിക്കോ! ഇനി ഞാൻ പറയും, അത് കേട്ടാൽ മതി; ഇല്ലാത്തവൻ പുറത്ത്: കടുപ്പിച്ച് ​ഗംഭീർ

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ രണ്ടു മത്സരം തോറ്റ് പിന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയും ഏറെക്കുറെ അസ്തമിച്ചു.  മുതിർന്ന താരങ്ങൾക്കെതിരെ സമാനതകളില്ലാത്ത വിമർശനമാണ് ഉയരുന്നത്. അലക്ഷ്യമായ ...

​ഗംഭീറിന്റെ ഹണിമൂൺ കഴിഞ്ഞു, ഇനി ഞങ്ങൾ ക്ഷമിക്കില്ല; ടീമിൽ അവന്മാരുടെ റോളെന്താണ്: തുറന്നടിച്ച് ​സുനിൽ ​ഗവാസ്കർ

ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ സുനിൽ ​ഗവാസ്കർ. ഇന്ത്യൻ പരിശീലക സംഘത്തെയും ചോദ്യം ചെയ്ത ​ഗവാസ്കർ ടീമിൽ അഭിഷേക് നായരുടെ റോൾ ...

സൂപ്പർതാരങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടി ​ഗംഭീർ; പരിശീലനം കർശനമാക്കുന്നു; അവധി ചുരുക്കി കോലിയും രോഹിതും

12 വർഷത്തിന് ശേഷം നാട്ടിലൊരു പരമ്പര തോൽവി, ഇന്ത്യ കടന്നുപോകുന്നത് രൂക്ഷ വിമർശനങ്ങൾക്ക് നടുവിലൂടെയാണ്. എന്ത് വിലകൊടുത്തും അവസാന മത്സരത്തിൽ ജയിക്കുകയല്ലാതെ ​രോഹിത്തിനും സംഘത്തിനും മറ്റു മാർ​ഗങ്ങളില്ല. ...

സഞ്ജു നീ പേടിക്കണ്ട! നിനക്ക് എല്ലാ പിന്തുണയുമുണ്ട്; ഉള്ളത് ഉള്ളതുപോലെ പറയും; ​ഗംഭീറിനെക്കുറിച്ച് സഞ്ജു സാംസൺ

തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ പരിശീലകൻ ​ഗൗതം ​ഗംഭീർ നൽകുന്ന പിന്തുണയെക്കുറിച്ച് മലയാളി താരം സ‍ഞ്ജു സാംസൺ. ​ഗൗതി ഭായ് അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നതെന്നും ഒന്നും പേടിക്കേണ്ട ഞങ്ങളെല്ലാം ...

​കൊൽക്കത്തയിൽ ​ഗംഭീറിന് പകരക്കാനാകാൻ ലങ്കൻ ഇതിഹാസം; പ്രഖ്യാപനം ഉടൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ​ഗംഭീറിന്റെ പകരക്കാരനായി ലങ്കൻ ഇതിഹാസമെത്തുമെന്ന് റിപ്പോർട്ടുകൾ. ടെല​ഗ്രാഫ് റിപ്പോർട്ട് അനുസരിച്ച് കെ.കെ.ആറിന്റെ ഉപദേശകനായി 46-കാരനായ കുമാർ സം​ഗക്കാര എത്തുമെന്നാണ് വിവരം. ​ഗംഭീർ ഇന്ത്യൻ ...

​ഗൗതം ​ഗംഭീർ ടീം ഇന്ത്യയുടെ പരിശീലകൻ; പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ

മുംബൈ: മുൻ ഇന്ത്യൻ താരം ​ഗൗതം ​ഗംഭീർ ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകൻ. ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യൻ ക്രിക്കറ്റിനെ ...

ഇന്ത്യൻ പരിശീലക കുപ്പായം നെയ്ത് മുൻതാരങ്ങൾ; ലക്ഷ്മണിനും ലാം​ഗറിനുമൊപ്പം ​ഗംഭീറും പട്ടികയിൽ

ന്യൂഡൽഹി: രാഹുൽ ദ്രാവിഡ് ഒഴിയുന്ന ഇന്ത്യയുടെ പരിശീക സ്ഥാനത്തേക്ക് കുപ്പായം തുന്നി കാത്തിരിക്കുന്നത് മൂന്നുപേരെന്ന് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനും മുൻ താരവുമായ വിവിഎസ് ലക്ഷ്മണാണ് ...

ആറു വര്‍ഷത്തെ ഇടവേള, ഗംഭീര്‍ തിരികെ കൊല്‍ക്കത്തയിലേക്ക്..! ലക്‌നൗവിനോട് ഗുഡ്‌ബൈ പറഞ്ഞു

ഐപിഎല്ലില്‍ പഴയ തട്ടകത്തിലേക്ക് തിരികെ പോയി ഗൗതം ഗഭീര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞ ഗംഭീര്‍ നൈറ്റ് റൈഡേഴിസിന്റെ ഉപദേശകനായാണ് തിരിച്ചെത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി ...