കോലിയുടെ വിരമിക്കലിൽ പഴി ​ഗംഭീറിന്, ഒടുവിൽ ഇന്ത്യൻ പരിശീലകൻ്റെ പ്രതികരണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോലിയുടെ വിരമിക്കലിൽ പഴി ​ഗംഭീറിന്, ഒടുവിൽ ഇന്ത്യൻ പരിശീലകന്റെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2025, 03:02 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വിരാട് കോലി ഇന്നാണ് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു അപ്രതീക്ഷിതമായി പ്രഖ്യാപനം നടത്തിയത്. ദിവസങ്ങൾക്ക് മുൻപാണ് ക്യാപ്റ്റനായിരുന്ന രോഹിത് ശർമയും വെള്ള കുപ്പായം അഴിച്ചത്. ഇതിഹാസമായി പടിയിറങ്ങുന്ന കോലിക്കും രോഹിത്തിനും അവിസ്മരണീയമായ ഒരു വിടവാങ്ങൽ മത്സരം പോലും ലഭിച്ചില്ലെന്നാണ് ആരാധകരുടെ വിഷമം.

ഇതിന് പഴി കേൾക്കുന്നതാകട്ടെ ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീറും. താരം വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട് വന്നതോടെ ബിസിസിഐ ​ഗവേണിം​ഗ് ബോർഡി തീരുമാനത്തിൽ നിന്ന് പിന്മാറാൻ കോലിക്ക് മേൽ സമ്മർദം ചെലുത്തിയതായി സൂചനയുണ്ടായിരുന്നു. എന്നാൽ വിരമിക്കൽ പ്രഖ്യാപിച്ചതോടെ താരം ഇതിന് വഴങ്ങിയില്ലെന്ന് വ്യക്തമായി.

ഇം​ഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര നടക്കാനിരിക്കെയാണ് താരത്തിന്റെ വിരമിക്കൽ. കരിയറിൽ 10,000 ടെസ്റ്റ് റൺസ് സ്വന്തമാക്കണമെന്ന മോഹം ഒരിക്കൽ വിരാട് കോലി പങ്കുവച്ചിരുന്നു എന്നാൽ ഇതിന് കാത്തിരിക്കാതെയാണ് വിരാടിന്റെ പടിയിറക്കം. ഇതിന് വഴിവച്ചത് ​ഗംഭീറിന്റെ തീരുമാനങ്ങളാണെന്ന് വാദിച്ചാണ് ഒരു വിഭാ​ഗത്തിന്റെ വിമർശനം. എന്നാൽ വിരാട് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ​ഗംഭീറും പ്രതികരിച്ചു.”സിംഹത്തിന്റെ അഭിനിവേശമുള്ള മനുഷ്യൻ ” നിങ്ങളെ മിസ് ചെയ്യും ചീക്കു..! എന്നായിരുന്നു ​ഗംഭീറിന്റെ പ്രതികരണം. എക്സിലാണ് താരം കുറിപ്പിട്ടത്.

A man with lion’s passion!
Will miss u cheeks…. pic.twitter.com/uNGW7Y8Ak6

— Gautam Gambhir (@GautamGambhir) May 12, 2025

Tags: GautamVIRAT KOHLIretirementbreaksGambhirsilence
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies