സഞ്ജുവിനെ ടീമില് നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്
ന്യൂഡല്ഹി: സഞ്ജു സാംസണെ ടി20 ടീമില് നിന്ന് ഒഴിവാക്കേണ്ടിവന്നത് തന്റെ പരിശീലക കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലൊന്നായിരുന്നെന്ന് ഇന്ത്യന് ക്രിക്കറ്റ് ടീം പരിശീലകന് ഗൗതം ഗംഭീര്. ഇംഗ്ലണ്ടിനെതിരായ ...














