GAMES - Janam TV
Friday, November 7 2025

GAMES

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

തായ്പേയിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. ഹാൻഡ് ബോളിൽ (35+കാറ്റ​ഗറി) പുരുഷ ടീം വെങ്കലം സ്വന്തമാക്കി. ഈ വിഭാ​ഗത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ...

മൈതാനത്ത് വേണ്ട ആ പരുക്കൻ സുരക്ഷ! മെസിയുടെ ബോഡി​ഗാർഡിന് വിലക്ക്

ഇന്റർ മയാമി താരമായ ലയണൽ മെസിയുടെ അം​ഗ രക്ഷകനായ യാസിൻ ച്യൂക്കോയ്ക്ക് മത്സരങ്ങളിൽ സുരക്ഷ ഒരുക്കുന്നതിന് വിലക്ക്. മൈതാനത്തിന്റെ ടച്ച് ലൈനിൽ ഇനി ബോഡി​ഗാർഡിന് പ്രവേശനമില്ല. പിച്ചിൽ ...

ദേശീയ ​ഗെയിംസിൽ അക്കൗണ്ട് തുറന്ന് കേരളം; സജൻ പ്രകാശിന് ഇരട്ട മെഡൽ

ഹൽദ്വാനി: സജൻ പ്രകാശിലൂടെ 38-ാം ​ദേശീയ ​ഗെയിംസിൽ അക്കൗണ്ട് തുറന്ന് കേരളം. 200 മീറ്റർ ഫ്രീസ്റ്റൈൽ,100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിലാണ് സജന്റെ വെങ്കല നേട്ടം. 200 മീറ്റർ ...

ദേശീയ ​ഗെയിംസ് വോളി, സ്പോർട്സ് കൗൺസിൽ ടീം വേണ്ടെന്ന് ഹൈക്കോടതി; ഒളിമ്പിക് അസോസിയേഷന്‍ ടീം മതി

കൊച്ചി: ദേശീയ ​ഗെയിംസിൽ ഒളിമ്പിക് അസോസിയേഷന്റെ വോളിബോൾ ടീം പങ്കെടുത്താൽ മതിയെന്ന് ഹൈക്കോടതി. കേരള സ്പോർട്സ് കൗൺസിലിന്റെ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ...

ഏഷ്യാ പസഫിക് ബധിര ഗെയിംസ്; ഐതിഹാസിക പ്രകടനത്തിൽ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ക്വാലാലംപൂരിൽ നടന്ന പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024 ലെ ഐതിഹാസിക പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എക്സിലെ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ...

സ്‌കൂൾ കായികമേള; മെഡലുകൾ ഇക്കുറി കടൽ കടക്കുമോ? ആദ്യമായി കായികമേളയിൽ മാറ്റുരയ്‌ക്കാൻ പ്രവാസി വിദ്യാർത്ഥികളും

കൊച്ചി: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കാൻ ഇത്തവണ പ്രവാസി വിദ്യാർത്ഥികളും. യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് മത്സരങ്ങളിൽ പങ്കെടുക്കുക. ഇതിനായി വിദ്യാർത്ഥി സംഘം ഇന്ന് പുലർച്ചെ ...

സുവർണ ചോപ്ര, ഫിൻലാൻഡിൽ സ്വർണം എറിഞ്ഞിട്ട് നീരജ്; വീഡിയോ

പാരിസ് ഒളിമ്പിക്സിന്റെ മുന്നൊരുക്കമായി ഫിൻലാൻഡിലെ തുർക്കുവിൽ നടന്ന പാവോ നൂർമി ഗെയിംസിൽ സ്വർണം നേടി ഇന്ത്യയുടെ സുവർണ താരം നീരജ് ചോപ്ര. പരിക്കിനെ തുടർന്ന് ചെക്ക് റിപ്പബ്ലിക്കിൽ ...

വീണ്ടും കരിനിഴൽ..! രാജസ്ഥാൻ മത്സരത്തിനിടെ വാതുവയ്പ്പ്? നാലുപേർ പിടിയിൽ

ഒരിടവേളയ്ക്ക് ശേഷം ഐപിഎല്ലിൽ വീണ്ടും വാതുവയ്പ്പിന്റെ കരിനിഴൽ. രാജസ്ഥാൻ്റെ മത്സരങ്ങൾക്കിടെയാണ് രണ്ടുപേരെ വീതം പിടികൂടിയത്. വാങ്കെഡെ സ്റ്റേഡിയത്തിലെയും ജയ്പൂർ സ്റ്റേഡിയത്തിലെയും കോർപ്പറേറ്റ് ബോക്സുകളിൽ ഇരുന്നവരെയാണ് ബിസിസിഐ അഴിമതി ...

തമ്മിലടിക്കിടെ മുംബൈക്ക് ഇരുട്ടടി; സൂര്യകുമാറിന്റെ വരവ് ഇനിയും വൈകും; വെളിപ്പെടുത്തി ബിസിസിഐ

തോൽവിയിലും ആഭ്യന്തര കലഹത്തിലും ആടിയുലയുന്ന മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായ സൂര്യകുമാർ യാദവിന്റെ ഐപിഎല്ലിലേക്കുള്ള വരവ് ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ. സ്പോർട്സ് ഹെർണിയ ...

ലക്ഷ്യം മെഡൽ! ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീം ചൈനയുൾപ്പെടുന്ന എ.ഗ്രൂപ്പിൽ വനിതാ ടീം തായ്‌ലാൻഡ് ഉൾപ്പെട്ട ബി.ഗ്രൂപ്പിൽ; ഫുട്‌ബോളിൽ അവസാനം മെഡൽ നേടിയത് 1970ൽ

ചൈന; ഏഷ്യൻ ഗെയിംസിൽ ഫുട്‌ബോൾ മത്സരങ്ങൾക്കുള്ള ഗ്രൂപ്പുകൾ നിശ്ചയിച്ചു. ഇന്ത്യ പുരുഷ ടീം ആതിഥേയരായ ചൈന ഉൾപ്പെടുന്ന എ ഗ്രൂപ്പിലാണ്. ചൈനയെ കൂടാതെ ബംഗ്ലാദേശും മ്യാന്മറുമാണ് ഇന്ത്യയുടെ ...

ചെലവ് താങ്ങാനാകില്ല, ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം ആതിഥേയത്വത്തിൽ നിന്ന് പിന്മാറി; കോമൺവെൽത്ത് ഗെയിംസ് പ്രതിസന്ധിയിൽ

കാൻബറ: ചെലവ് താങ്ങാനാകില്ലെന്ന് കാട്ടി ആതിഥേയത്വം വഹിക്കേണ്ട ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം പിൻമാറിയതോടെ 2026 കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പ് പ്രതിസന്ധിയിൽ. കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ മൂന്നുവർഷത്തിനകം അടുത്ത ...

മൊബൈൽഫോൺ ഗെയിമുകൾക്ക് അടിമയാണോ നിങ്ങൾ? എങ്കിൽ കരുതിയിരിക്കുക..

മൊബൈൽഫോൺ ഉപയോഗിക്കാത്ത മനുഷ്യരില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നു. ഫോണിൽ ഗെയിംസ് കളിക്കാൻ വേണ്ടി മാത്രം മെനക്കെട്ടിരിക്കുന്നവരും നിരവധിയാണ്. മൊബൈൽഫോൺ ഗെയിംസിൽ അടിമപ്പെട്ട തലമുറ ...

ഏഷ്യൻ ഗെയിംസിൽ പോകുന്നത് ഇന്ത്യൻ യുവനിര; നായകന്റെ കുപ്പായമണിയാൻ സഞ്ജു..?

ന്യൂഡൽഹി; ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് ക്രിക്കറ്റ് ടീമുകളെ അയക്കാൻ ബി.സി.സി.ഐ തീരുമാനിച്ചതോടെ ദേശീയ ടീമിലേക്ക് സ്ഥാനം കാത്തിരിക്കുന്ന യുവതാരങ്ങൾക്ക് വഴിയൊരുങ്ങുന്നു. ഐ.പി.എല്ലിൽ അരങ്ങുവാണവർക്ക് ദേശീയ ടീമിലേക്ക് ...

പബ്ജി ജയിച്ചാൽ കിട്ടും പത്തരമാറ്റ് മെഡൽ! ഏഷ്യൻ ഗെയിംസിൽ പബ്ജി അടക്കമുള്ള വീഡിയോ ഗെയിമുകൾ ഉൾപ്പെടുത്തി: ഹാങ്ചൗവിലെ പ്രധാന ആകർഷണം ഇ-സ്‌പോർട്സ്‌ മത്സരങ്ങൾ

    ഇതാ പബ്ജി ആരാധകർക്കൊരു സന്തോഷ വാർത്ത നിങ്ങളുടെ ഇഷ്ട ഗെയിമിനെ ഏഷ്യൻ ഗെയിംസിൽ മത്സരയിനമായി ഉൾപ്പെടുത്തിയിരിക്കുന്നു. കളിച്ച് ജയിച്ചാൽ കിട്ടും നല്ല പത്തരമാറ്റ് മെഡൽ.ഫിഫയടക്കമുള്ള ...

ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിച്ച് ബിൽ പാസാക്കി തമിഴ്‌നാട് നിയമസഭ; ഓൺലൈൻ റമ്മിക്കും പോക്കറിനും വിലക്ക് 

ചെന്നൈ : ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിക്കാനുള്ള ബിൽ പാസാക്കി തമിഴ്നാട് നിയമസഭ. തമിഴ്നാട് നിയമമന്ത്രി എസ് രഗുപതിയാണ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. റമ്മി , പോക്കർ ...

ആംഗ്രി ബേർഡ്‌സും കാൻഡി ക്രഷ് ഗെയിമും അത്ര നിഷ്‌കളങ്കരല്ല; രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഗെയിമുകളുടെ പേര് ചോദിച്ചാൽ മുൻപന്തിയുള്ളവയാണ് ആംഗ്രി ബേർഡസും, കാൻഡി ക്രഷും. രക്ഷിതാക്കളിൽ പലരും ഇത്തരം ഗെയിമുകൾക്ക് വേണ്ടി സമയം പാഴാക്കുന്നതിന് വഴക്ക് പറഞ്ഞിട്ടും ...