ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിച്ച് ബിൽ പാസാക്കി തമിഴ്‌നാട് നിയമസഭ; ഓൺലൈൻ റമ്മിക്കും പോക്കറിനും വിലക്ക് 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിച്ച് ബിൽ പാസാക്കി തമിഴ്‌നാട് നിയമസഭ; ഓൺലൈൻ റമ്മിക്കും പോക്കറിനും വിലക്ക് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 05:36 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിക്കാനുള്ള ബിൽ പാസാക്കി തമിഴ്നാട് നിയമസഭ. തമിഴ്നാട് നിയമമന്ത്രി എസ് രഗുപതിയാണ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. റമ്മി , പോക്കർ എന്നിവ ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ ലക്ഷ്യമിടുന്നതാണ് ബില്ല്.  ഇത്തരം ഗെയിമുകളിൽ അകപ്പെട്ട് നിരവധി യുവാക്കൾ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുമായി സർക്കാർ രംഗത്തെത്തിയത്.

ഇത്തരത്തിലുള്ള ഓൺലൈൻപ്ലാറ്റ് ഫോമുകൾ നിരോധിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് മാർച്ചിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതായും അധികൃതർ അറിയിച്ചിരുന്നു. പിന്നാലെ ഒക്ടോബർ 7 ന് തമിഴ്‌നാട് ഗവർണർ ഓർഡിനൻസ് പുറത്തിറക്കുകയും ചെയ്തു. ഗെയിം നിയന്ത്രിക്കുന്നതിനുള്ള ഓർഡിനൻസായിരുന്നു ഗവർണർ പുറത്തിറക്കിയത്. ഈ ഓർഡിനൻസിന് സെപ്റ്റംബറിൽ തമിഴ്നാട് മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു .

ജസ്റ്റിസ് ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള പാനൽ സമർപ്പിച്ച റിപ്പോർട്ടിന്റെയും ജനങ്ങളുടെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത് . ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്ന നിയമനിർമ്മാണം നടത്താൻ സർക്കാർ രണ്ട് ശ്രമങ്ങളാണ് നടത്തിയിരിക്കുന്നത്.ഇത് അനുസരിച്ച് ഓൺലൈൻ ഗെയിമുകളുടെ വിതരണക്കാർക്ക് തങ്ങളുടെ സേവനങ്ങൾ ഉപഭോക്താവിന് വാഗ്ദാനം ചെയ്യാനാകില്ല .

Tags: govtbannedGAMES
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies