ആംഗ്രി ബേർഡ്‌സും കാൻഡി ക്രഷ് ഗെയിമും അത്ര നിഷ്‌കളങ്കരല്ല; രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആംഗ്രി ബേർഡ്‌സും കാൻഡി ക്രഷ് ഗെയിമും അത്ര നിഷ്‌കളങ്കരല്ല; രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 05:39 pm IST
Facebook
Twitter
WhatsAppTelegram

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഗെയിമുകളുടെ പേര് ചോദിച്ചാൽ മുൻപന്തിയുള്ളവയാണ് ആംഗ്രി ബേർഡസും, കാൻഡി ക്രഷും. രക്ഷിതാക്കളിൽ പലരും ഇത്തരം ഗെയിമുകൾക്ക് വേണ്ടി സമയം പാഴാക്കുന്നതിന് വഴക്ക് പറഞ്ഞിട്ടും ഉണ്ടാകും. എന്നൽ ഇത്തരം ഗെയിമുകൾ നമ്മുടെ സമയത്തിന് മാത്രമല്ല ഭീഷണി. നമ്മുടെ സ്വകാര്യതയ്‌ക്കും കൂടിയാണത്രേ. സുരക്ഷാ വെബ്‌സൈറ്റായ പിക്‌സലേറ്റിന്റെ പുതിയ കണ്ടെത്തലുകൾ പ്രകാരം ഈ ഗെയിമുകൾ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും അവ പരസ്യവ്യവസായത്തിലേക്ക് കൈമാറുകയും ചെയ്യുന്നുണ്ടത്രേ.

പിക്‌സലേറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ മിക്ക ഗെയിമിങ് ആപ്പുകളും പരസ്യ വ്യവസായവുമായി ഡേറ്റ പങ്കിടുന്നുണ്ട് എന്നാണ്. ആംഗ്രി ബേർഡ്‌സ് 2 പോലുയള്ള ഗെയിം ആപ്പുകൾ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ വിവരങ്ങൾ ചോർത്തുന്നുണ്ട്.
കാൻഡി ക്രഷ് സാഗ ആപ്പിലും സമാനമായ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടു. കളറിങ് ചെയ്യുന്നതിനും കണക്ക് ഹോംവർക്ക് ചെയ്യുന്നതിനുള്ള ആപ്പുകളും കുട്ടികളെ നിരീക്ഷിക്കുന്നതായി കണ്ടെത്തി. ആപ്പുകൾ കുട്ടികളുടെ പൊതുവായ ലൊക്കേഷനുകൾ ശേഖരിക്കുകയും സമാന താൽപര്യങ്ങളുള്ള ഉപയോക്താക്കളെ തിരയുന്ന കമ്പനികൾക്ക് അയയ്‌ക്കുകയും ചെയ്യുന്നു. ആപ്പുകൾ ശേഖരിച്ച വിവരങ്ങൾ മറ്റുള്ളവർക്ക് അയക്കുന്നു.

പിക്സലേറ്റ് നടത്തിയ പഠനമനുസരിച്ച് ആപ്പിൾ ആപ്പ് സ്റ്റോർ ആപ്പുകളിൽ 8 ശതമാനവും ഗൂഗിൾ പ്ലേ സ്റ്റോർ ആപ്പിൾ സ്റ്റോർ ആപ്പുകളിൽ 7 ശതമാനവും കുട്ടികളെ രഹസ്യമായി പിന്തുടരുന്നവയാണ്. കുട്ടികളെ പിന്തുടരുന്ന മൊബൈൽ ആപ്പുകളിൽ ഏകദേശം 40 ശതമാനത്തിനും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് പ്രവേശനം സാധ്യമാണ്.

കുട്ടികളെ പിന്തുടരുന്ന ആപ്പുകളിലെ പരസ്യദാതാക്കളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടാനുള്ള സാധ്യത 42 ശതമാനം കൂടുതലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുട്ടികളെ പിന്തുടരുന്ന 12,000 ലധികം ആപ്പുകൾക്ക് വ്യക്തിഗത വിവരങ്ങളിലേക്ക് നേരിട്ട് ആക്സസ് ഉണ്ട്. സ്വകാര്യതാ നയങ്ങളൊന്നുമില്ലാതെയാണ് ഈ ആപ്പുകൾ പ്രവർത്തിക്കുന്നത്.

Tags: GAMES
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies