സിജെപി വക്താവ് അശുതോഷ് റാങ്കയ്ക്ക് പാകിസ്ഥാന് ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍
ഇസ്ലാമാബാദ്: സിജെപി വക്താവ് അശുതോഷ് റാങ്കയുടെ മുന്‍ പ്രൊഫഷണല്‍ ബന്ധങ്ങളെച്ചൊല്ലി ചോദ്യങ്ങള്‍ ഉയരുന്നു. വാക്സിന് അലയന്‍സായ ഗവിയുമായി റാങ്കയ്ക്കുണ്ടായിരുന്ന ബന്ധവും പിന്നീട് സംഘടനയെ നയിച്ച പാകിസ്ഥാന് സ്വദേശിയായ ...





