സിജെപി വക്താവ് അശുതോഷ് റാങ്കയ്ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2026, 06:43 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: സിജെപി വക്താവ് അശുതോഷ് റാങ്കയുടെ മുന്‍ പ്രൊഫഷണല്‍ ബന്ധങ്ങളെച്ചൊല്ലി ചോദ്യങ്ങള്‍ ഉയരുന്നു. വാക്‌സിന്‍ അലയന്‍സായ ഗവിയുമായി റാങ്കയ്‌ക്കുണ്ടായിരുന്ന ബന്ധവും പിന്നീട് സംഘടനയെ നയിച്ച പാകിസ്ഥാന്‍ സ്വദേശിയായ സാനിയ നിഷ്താറുമായുള്ള പ്രൊഫഷണല്‍ ബന്ധവുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റാങ്കയുടെ പ്രൊഫഷണല്‍ പ്രൊഫൈല്‍ പ്രകാരം 2021 മെയ് മുതല്‍ 2022 ജൂലൈ വരെ അദ്ദേഹം ഗവിയില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് 2024 ഒക്ടോബറില്‍ സ്വതന്ത്ര, പാര്‍ട്ട് ടൈം കണ്‍സള്‍ട്ടന്റായി ഗവിയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം 2025 സെപ്റ്റംബര്‍ വരെ ആ ചുമതല വഹിച്ചു.

2024 ഒക്ടോബറില്‍ ഗവിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാകിസ്ഥാന്‍ സ്വദേശിയായ ഡോ. സാനിയ നിഷ്താറായിരുന്നു. 2024 മാര്‍ച്ച് 18നാണ് അവര്‍ ഗവിയുടെ സിഇഒ ആയി ചുമതലയേറ്റത്. നിഷ്താര്‍ പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധ മാത്രമല്ല. ഗവിയില്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് അവര്‍ പാകിസ്ഥാന്‍ സെനറ്ററായും ഫെഡറല്‍ സര്‍ക്കാരില്‍ മന്ത്രി പദവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 മുതല്‍ 2022 വരെ അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാമൂഹിക സംരക്ഷണ, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളുടെ ഫെഡറല്‍ മന്ത്രിയുടെ പദവിയിലുള്ള പ്രത്യേക സഹായിയായി നിഷ്താര്‍ പ്രവര്‍ത്തിച്ചിരുന്നു.

2013ല്‍ പാകിസ്ഥാനിലെ കാവല്‍ സര്‍ക്കാരിലും അവര്‍ ഫെഡറല്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അശുതോഷ് റാങ്കയുടെ ഗവിയിലെ പ്രവര്‍ത്തനകാലവും നിഷ്താറുമായുള്ള പ്രൊഫഷണല്‍ ബന്ധവും ചര്‍ച്ചയാകുന്നത്. റാങ്കയുടെ പ്രൊഫഷണല്‍ ബന്ധങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും ആരോപണങ്ങളുടെ അടിസ്ഥാനവും ഔദ്യോഗികമായി വ്യക്തമാകേണ്ടതുണ്ട്.

Tags: GAVIcjp spokes personashuthosh rankapakisthan relationdr sania nishkar
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies