രാമക്ഷേത്രത്തിന്റെ മാതൃക മുതൽ തഞ്ചാവൂർ ചിത്രകല വരെ; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വയ്ക്കും. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെയാണ് ലേലം നടക്കുന്നത്. 1,300 ലധികം സമ്മാനങ്ങളാണ് ലേലത്തിന് വയ്ക്കുക. ...















