മകൾക്ക് റൺബീറിൻ്റെ 250 കേടിയുടെ ബം​ഗ്ലാവ്; ഷാരൂഖിന്റെ മകന് ഏറുമാടമൊരുക്കിയത് ദേശീയ പുരസ്കാര ജേതാവ് സാബു സിറിൽ; മക്കൾക്ക് സമ്മാനങ്ങളുമായി താരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മകൾക്ക് റൺബീറിന്റെ 250 കേടിയുടെ ബം​ഗ്ലാവ്; ഷാരൂഖിന്റെ മകന് ഏറുമാടമൊരുക്കിയത് ദേശീയ പുരസ്കാര ജേതാവ് സാബു സിറിൽ; മക്കൾക്ക് സമ്മാനങ്ങളുമായി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 06:40 pm IST
Facebook
Twitter
WhatsAppTelegram

മക്കൾക്ക് പലരും സമ്മാനങ്ങൾ നൽകുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ബോളിവുഡ് സെലിബ്രിറ്റികൾ മക്കൾ നൽകുന്ന സമ്മാനങ്ങൾ എന്താണെന്ന് അറിഞ്ഞാൽ ഞെട്ടാതെ തരമില്ല. ബോളിവുഡ് താരങ്ങൾ അവരുടെ മക്കൾക്ക് നൽകിയ വില പിടിപ്പുള്ള സമ്മാനങ്ങൾ എന്തൊക്കെയെന്ന് അറിയാം. പട്ടികയിൽ മുൻപന്തിയിൽ രൺബീർ കപൂറാണ്. റൺബീർ ആലിയ ദമ്പതികളുടെ മകളുടെ പേര് റാഹ എന്നാണ്. 250 കോടിയുടെ ക‍ൃഷ്ണ രാജ് ബം​ഗ്ലാവ് സമ്മാനമായി നൽകാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

മകൻ തൈമൂർ ഖാന് സെയ്ഫ് അലിഖാൻ ചിൽഡ്രൻസ് ഡേയ്‌ക്ക് നൽകിയത് ഒരു കോടി രൂപയുടെ ജീപ്പാണ്.അഭിഷേക് ബച്ചനും നൽകി മകൾ ആരാധ്യക്കൊരു കാർ. ചില്ലറ കാറൊന്നുമല്ല. 25ലക്ഷം രൂപയുടെ ആഢംബര വാഹനമായ മിനി കൂപ്പറാണ് അഭിഷേക് മകൾക്ക് സമ്മാനിച്ചത്.അമിതാബച്ചനും നൽകി മകൾക്ക് വിലപ്പിടിപ്പുള്ള ഒരു സമ്മാനം. 50 കോടിയുടെ പ്രതീക്ഷ ബം​ഗ്ലാവാണ് ശ്വേത ബച്ചന് ബി​ഗ് ബി സമ്മാനിച്ചത്.

ഷാരൂഖ് ഖാൻ ആകട്ടെ മകൻ അബ്രാമിന് വ്യത്യസ്ത സമ്മാനമാണ് നൽകിയത്. ഷാരൂഖിന്റെ വസതിയായ മന്നത്തിൽ ഒരു ഏറുമാടം(ട്രീ ഹൗസ്) ഒരുക്കിയാണ് മകന് സമ്മാനിച്ചത്. ദേശിയ പുരസ്കാരം നേടിയ കലാ സംവിധായകൻ സാബു സിറിലാണ് ഇത് ഡിസൈൻ ചെയ്തത്.ശിൽപ ഷെട്ടി മകൾക്ക് ആഡംബര വാഹനമാണ് സമ്മാനിച്ചത്. 3.21 കോടിയുടെ ലംബോർ​ഗിനിയാണ് സമ്മാനമായി നൽകിയത്.നിർമാതാവ് ആദിത്യ ചോപ്രയും ഭാര്യയും നടിയുമായി റാണി മുഖർജിയും മകൾ അ​ദിരയ്‌ക്ക് വൈആർഎഫ് സ്റ്റുഡിയോക്ക് സമീപം ഒരു ബം​ഗ്ലാവാണ് സമ്മാനിച്ചത്.

Tags: giftsSuperkidsexpensiveStars
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies