ഒത്തിണങ്ങി ഇന്ത്യൻ പൈതൃകവും കരകൗശല വിരുതും; ലാവോസിലെ നേതാക്കൾക്ക് മോദിയുടെ വിശിഷ്ട സമ്മാനങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒത്തിണങ്ങി ഇന്ത്യൻ പൈതൃകവും കരകൗശല വിരുതും; ലാവോസിലെ നേതാക്കൾക്ക് മോദിയുടെ വിശിഷ്ട സമ്മാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 06:41 pm IST
Facebook
Twitter
WhatsAppTelegram

ലാവോസ് പ്രസിഡൻ്റിനും പ്രധാനമന്ത്രിക്കും ഇന്ത്യയിൽ നിന്നുള്ള വിശിഷ്ട കരകൗശല വസ്തുക്കൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈസ്റ്റ്-ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ലാവോസിലെത്തിയത്. ബുദ്ധ പ്രതിമകൾ, പരമ്പരാഗത കൊത്തുപണികളോട് കൂടിയ മരത്തടിയിൽ തീർത്ത പെട്ടികളുമാണ് അദ്ദേഹം ലാവോസ് നേതാക്കൾക്ക് സമ്മാനിച്ചത്.

മീനകാരി വർക്കോടുകൂടിയ പിച്ചളയിൽ തീർത്ത ബുദ്ധന്റെ പ്രതിമയാണ് പ്രധാനമന്ത്രി ലാവോസ് പ്രസിഡന്റ് തോംഗ്ലൂൺ സിസോലിത്തിന് സമ്മാനിച്ചത്. തമിഴ്നാട്ടിലെ കരകൗശല വിദഗ്ധർ നിർമ്മിച്ച ഈ പ്രതിമ ദക്ഷിണേന്ത്യൻ കരകൗശലവും ബുദ്ധമത തത്വശാസ്ത്രവും പ്രദർശിപ്പിക്കുന്നതാണ്.

ആകർഷമായ നിറത്തിലും സങ്കീർണമായ ഡിസൈനിലുമുള്ള മീനകാരി വർക്കുകൾ പ്രതിമയിലെ കലാവൈഭവം വിളിച്ചോതുന്നതാണ്. ബുദ്ധ പ്രതിമകൾക്ക് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുണ്ട്, ഇത് പ്രബുദ്ധത, അനുകമ്പ, ജ്ഞാനം എന്നിവയുടെ പ്രതീകമാണ്. കൂടാതെ, പ്രസിഡന്റിന്റെ ഭാര്യക്ക് പ്രധാനമന്ത്രി മനോഹരമായ കൊത്തുപണികൾ ചെയ്ത മരപ്പെട്ടി സമ്മാനിച്ചു.

കടമ്പ വൃക്ഷത്തിന്റെ തടിയിൽ തീർത്ത ബുദ്ധന്റെ ശിരസാണ് ലാവോസ് പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയത്. രാധാ-കൃഷ്‌ണ പ്രമേയത്തിലുള്ള മലാക്കൈറ്റ് (Malachite) പതിച്ച കാമൽ-ബോൺ പെട്ടിയാണ് ലാവോസ് പ്രധാനമന്ത്രിയുടെ ഭാര്യക്ക് മോദി സമ്മാനിച്ചത്. ഇത് ഇന്ത്യൻ പൈതൃകത്തെയും കരകൗശല വൈദഗ്ധ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. തായ്‌ലൻഡ് പ്രധാനമന്ത്രിക്കായി മരത്തടിയിൽ തീർത്ത മേശയും മോദി സമ്മാനിച്ചു. ഇത് ലഡാക്കിലെ കരകൗശല വിദഗ്ധർ നിർമിച്ചതാണ്.

 

Tags: camel bone boxwooden carved boxpm modigiftsLaos PresidentLaos Prime Ministervintage brass Buddha statueKadamwood Buddha
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies