GOA election - Janam TV

GOA election

ഗോവയിൽ ബിജെപി സേഫ് സോണിൽ; സർക്കാർ രൂപീകരിക്കാൻ നിരുപാധിക പിന്തുണയുമായി എംജിപിയും 3 സ്വതന്ത്രരും

പനാജി: ഗോവയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയ്ക്ക് നിരുപാധിക പിന്തുണ നൽകുമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര ഗോമന്തക് പാർട്ടി(എംജിപി). പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാമകൃഷ്ണ സുധിൻ ദാവാലികർ ആണ് ബിജെപിയെ ...

ഒരുമിച്ച് താമസം, ഒരുമിച്ചു ഉറക്കം; ഫല പ്രഖ്യാപനം വരെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റുന്നു

പനാജി: എക്‌സിറ്റ് പോളുകൾ ഗോവയിൽ കടുത്ത മത്സരം പ്രവചിച്ചതിന് പിന്നാലെ, തങ്ങളുടെ സ്ഥാനാർത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്സ്. വടക്കൻ ഗോവയിലെ ഒരു റിസോർട്ടിലേക്ക് മുഴുവൻ സ്ഥാനാർത്ഥികളെയും ...

ഗോവയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; മമതയ്‌ക്ക് നിലംതൊടാനാകില്ല; സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും നിലപാട് നിർണായകം

പനാജി: കനത്ത പോരാട്ടം നടന്ന ഗോവയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെന്ന് പ്രവചനം. ബിജെപിയും കോൺഗ്രസും ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയതെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോൾ ഫലം ...

ഗോവയിൽ ബിജെപി നേടുന്ന സീറ്റുകളുടെ കാര്യത്തിൽ അസംബന്ധം വിളമ്പരുത്; കോൺഗ്രസ് ഒരു മയത്തിൽ പകൽകിനാവ് കാണണമെന്ന് ബിജെപി

പനാജി: ഗോവയിൽ സർക്കാരുണ്ടാക്കാമെന്ന കോൺഗ്രസിന്റെ മോഹം വെറും പകൽകിനാവ് മാത്രമാണെന്ന് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അധികാരത്തിലേറുമെന്നും കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. തീരദേശ ...

ഗോവയിൽ ഉച്ചവരെ 30 ശതമാനം പോളിംഗ്; 40 സീറ്റുകളിലേക്കായി 301 സ്ഥാനാർത്ഥികൾ; പ്രമോദ് സാവന്തിന്റെ സംഘാലിമിൽ 33 ശതമാനം

പനാജി: ഗോവയിലെ പോളിംഗിൽ മെല്ലെപോക്ക്. 12 മണിവരെയുള്ള കണക്കിൽ 30 ശതമാനത്തിലേക്കാണ് പോളിംഗ് എത്തിയത്. 40 നിയമസഭാ മണ്ഡലങ്ങളിലായി 301 സ്ഥാനാർത്ഥികളാണ് പോരാട്ടത്തിനുള്ളത്. രാവിലെ 11 മണിവരെ ...

മോദി അതിമാനുഷന്‍: ദൈവം കയ്യൊപ്പുചാര്‍ത്തിയവന്‍;മോദിയെപ്പോലൊരാള്‍ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ ഭാഗ്യം

പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വാക്കുകള്‍ കൊണ്ട് ആദരവ് പകരുന്നതാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്റെ വാക്കുകള്‍. അതിമാനുഷനാണ് മോദിയെന്നും അനര്‍ഗളമായി ഒഴുകുന്ന ശക്തിയുടെ അനന്തമായകലവറയാണ് മോദിയെന്നും അദ്ദേഹം ...

ഗോവയിൽ തുടർഭരണം ഉറപ്പിക്കാൻ ബിജെപി; ഒരു ദിവസം നീണ്ട പ്രചാരണത്തിനായി അമിത് ഷാ ഇന്നെത്തും

പനാജി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രചാരണ യാത്ര. തുടർഭരണം ഉറപ്പാക്കി നീങ്ങുന്ന ബിജെപിക്കായി ഇൻഡോർ സ്റ്റേഡിയങ്ങളിൽ കൊറോണ പ്രോട്ടോക്കോൾ ...

ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി വീണ്ടും അധികാരത്തിൽ വരും; ഉത്തരാഖണ്ഡിൽ ധാമി തന്നെ മുഖ്യമന്ത്രിയാകണമെന്ന് ജനഹിതം; ടൈംസ്‌നൗ അഭിപ്രായ സർവേ ഫലം പുറത്ത്

ന്യൂഡൽഹി: ഗോവയിലും ഉത്തരാഖണ്ഡിലും ഭരണകക്ഷിയായ ബിജെപി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവേ ഫലം. ടൈംസ്‌നൗ പുറത്തുവിട്ട സർവേ ഫലത്തിലാണ് ഇരുസംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ...

മതിപ്പുളവാക്കുന്ന ഡൽഹി മോഡൽ ഭരണം ഗോവയിലും കാഴ്ചവെക്കുമെന്ന് ആംആദ്മി; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

പനാജി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി. പാർട്ടി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അമിത് പലേക്കറാണ് ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് പാർട്ടിയുടെ ദേശീയ കൺവീനർ ...