ഗോവയിൽ ബിജെപി നേടുന്ന സീറ്റുകളുടെ കാര്യത്തിൽ അസംബന്ധം വിളമ്പരുത്; കോൺഗ്രസ് ഒരു മയത്തിൽ പകൽകിനാവ് കാണണമെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയിൽ ബിജെപി നേടുന്ന സീറ്റുകളുടെ കാര്യത്തിൽ അസംബന്ധം വിളമ്പരുത്; കോൺഗ്രസ് ഒരു മയത്തിൽ പകൽകിനാവ് കാണണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 04:48 pm IST
FacebookTwitterWhatsAppTelegram

പനാജി: ഗോവയിൽ സർക്കാരുണ്ടാക്കാമെന്ന കോൺഗ്രസിന്റെ മോഹം വെറും പകൽകിനാവ് മാത്രമാണെന്ന് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അധികാരത്തിലേറുമെന്നും കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. തീരദേശ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് പകൽസ്വപ്‌നം കാണുന്നത് നിർത്തിക്കോളൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സദാനന്ദ് ഷേത് തനാവ്ദെ വ്യക്തമാക്കി.

കോൺഗ്രസ് ദിവാസ്വപ്‌നം കാണുന്നത് നിർത്തണം. അധികാരത്തോടുള്ള അത്യാർത്തി അവരുടെ പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്. ജനങ്ങൾ ബിജെപിക്ക് വോട്ടുചെയ്തുവെന്ന കാര്യം, അവർ നൽകുന്ന ജനപങ്കാളിത്തം സൂചിപ്പിക്കുന്നു. മാർച്ച് പത്തിന് ബിജെപിയുടെ വിജയവും കോൺഗ്രസിന്റെ പതനവും സുനിശ്ചിതമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വിജയം സ്വപ്നം കാണാൻ കോൺഗ്രസിന് ഉറപ്പായും അവകാശമുണ്ട്. എന്നാൽ ബിജെപി നേടാൻ പോകുന്ന സീറ്റുകളുടെ എണ്ണം ഒറ്റ അക്കത്തിൽ ഒതുങ്ങുമെന്ന അസംബന്ധം കോൺഗ്രസ് പറയേണ്ടതില്ല. തുടർച്ചയായി മൂന്നാം തവണയും ബിജെപി വിജയം കൈവരിക്കുമെന്നത് സുനിശ്ചിതമാണ്. ജനങ്ങളിൽ പാർട്ടിക്ക് പൂർണ വിശ്വാസമുണ്ട്. ബിജെപിക്ക് മാത്രം നടപ്പിലാക്കാൻ കഴിയുമെന്ന് കരുതുന്ന വികസനത്തിന് വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തിരിക്കുന്നത്. വോട്ടർമാരുടെ വികസന സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കിയാണ് കഴിഞ്ഞ പത്ത് വർഷമായി ബിജെപി ഗോവയിൽ ഭരിച്ചതെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നതിന് പിന്നാലെ ഗോവയിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരം പിടിച്ചെടുക്കുമെന്ന് എഐസിസിയുടെ സംസ്ഥാന ചുമതലയുള്ള ദിനേഷ് ഗുണ്ടു റാവു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം. 40 നിയമസഭ മണ്ഡലങ്ങളുള്ള ഗോവയിൽ 78.94 ശതമാനം പോളിംഗാണ് വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്.

Tags: GOA-bjpGOA electionGA2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies