മോദി അതിമാനുഷന്‍: ദൈവം കയ്യൊപ്പുചാര്‍ത്തിയവന്‍;മോദിയെപ്പോലൊരാള്‍ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ ഭാഗ്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോദി അതിമാനുഷന്‍: ദൈവം കയ്യൊപ്പുചാര്‍ത്തിയവന്‍;മോദിയെപ്പോലൊരാള്‍ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ ഭാഗ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 03:48 pm IST
Facebook
Twitter
WhatsAppTelegram

പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വാക്കുകള്‍ കൊണ്ട് ആദരവ് പകരുന്നതാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്റെ വാക്കുകള്‍. അതിമാനുഷനാണ് മോദിയെന്നും അനര്‍ഗളമായി ഒഴുകുന്ന ശക്തിയുടെ അനന്തമായകലവറയാണ് മോദിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ അദ്ദേഹത്തെ നോക്കുമ്പോള്‍ ദൈവത്തിന്റെ അടയാളങ്ങള്‍ അദ്ദേഹത്തില്‍ കാണാനാവുന്നു. എങ്ങെയനൊണ് ഒരാള്‍ക്ക് അദ്ദേഹത്തെപ്പോലെ ജോലി ചെയ്യാന്‍ കഴിയുക. ഇതിന് മുന്‍പ് ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവിടെയുണ്ടായിരുന്നു. നിങ്ങള്‍ എവിടെയെങ്കിലും വികസനമെത്തിച്ചോയെന്നും കോണ്‍ഗ്രസുകാരോട് ശിവരാജ് സിങ് ചൗഹാന്‍ ചോദിച്ചു. ഗോവ ദാബോലിന്‍ അസംബ്ലി മണ്ഡലത്തില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാനൊരു മുഖ്യമന്ത്രിയോ ബിജെപി പ്രവര്‍ത്തകനോ ആയതുകൊണ്ട് പറയുകയല്ല, ഈ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ നിന്നുള്ളതാണ്. മോദിയെപ്പോലെ ഒരാള്‍ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ ഭാഗ്യമാണെന്നും അസാമാന്യവ്യക്തിത്വത്തിന് ഉടമയാണ് മോദിയെന്നും ചൗഹാന്‍ പറഞ്ഞു. അതിമാനുഷനായ മോദി ആശയസമ്പന്നനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ രാജ്യാന്തരനിലവാരം പുനസ്ഥാപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ വിദേശത്ത് ഒരുബഹുമാനവും ഇന്ത്യക്കാര്‍ക്ക് ലഭിച്ചിരുന്നില്ല. അഭിമാനത്തോടെ നോക്കിയിരുന്നില്ല, ഇന്ത്യ അഴിമതിയുടെ നാടെന്ന് ചര്‍ച്ചചെയ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെ പ്രലോഭിപ്പിച്ച് വീണ്ടും അധികാരത്തില്‍ തുടരുകയെന്നതാണ് ബിജെപി തന്ത്രമെന്ന് എഎപി നേതാവ് അരവിന്ദ് കെജരിവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാലുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി ഗോവയിലെ തീരദേശമേഖലയില്‍ എത്തിയതായിരുന്നു അദ്ദേഹം.

ഗോവയെ സംബന്ധിച്ച് ഇതൊരു നിര്‍ണായക തെരഞ്ഞെടുപ്പാണ്. എഎപിക്ക് വോട്ട് ചെയ്താല്‍ അഴിമതി രഹിത ഗോവയെ നല്‍കാം. മറിച്ച് ചെയ്താല്‍ ഫലത്തില്‍ അത് ബിജെപിക്കാണ് ഗുണം ചെയ്യുക. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാലും അവര്‍ ബിജെപിയില്‍ ചേരുമെന്നും ഏഴുപേരെ ബിജെപി പണം കൊടുത്ത് കോണ്‍ഗ്രസില്‍ ടിക്കറ്റില്‍ മത്സരിപ്പിച്ചതായും കെജ്‌രിവാള്‍ പറഞ്ഞു.

 

 

 

 

 

Tags: Narendra ModiGOA election
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies