Gold - Janam TV
Wednesday, July 16 2025

Gold

നെടുമ്പാശ്ശേരിയിൽ 39 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശിനികൾ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി രണ്ട് യുവതികൾ പിടിയിലായി. മലപ്പുറം സ്വദേശിനികളായ സഹീദ, മുർഷിദ മോൾ എന്നിവരാണ് ...

ജീവനക്കാർക്ക് പ്രതിഫലമായി പണത്തിന് പകരം സ്വർണം; വേറിട്ട രീതിയുമായി ഒരു കമ്പനി

ജോലി ചെയ്താൽ കൂലി ലഭിക്കുക എന്നത് സ്വാഭാവികമായ കാര്യമാണ്. ചെയ്യുന്ന ജോലിയ്ക്ക് അനുസരിച്ച് ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലും ഏറ്റക്കുറച്ചിൽ ഉണ്ടാവും. സാധാരണ കൂലി പണിക്കാരന് കിട്ടുന്ന പ്രതിഫലമായിരിക്കില്ല ...

ഗുരുവായൂരിൽ വൻ സ്വർണ്ണക്കവർച്ച; ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്നു

ഗുരുവായൂർ: സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണ്ണം കവർന്നു. രണ്ട് ലക്ഷം രൂപയും മോഷണം പോയി. സ്വർണ്ണവ്യാപാരി കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഗുരുവായൂർ ...

പൊന്നുസ്പാനറേ..!! സ്വർണം കടത്താൻ പുതിയ വഴി; പിടികൂടി കസ്റ്റംസ്

ചെന്നൈ: റിയാദിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും 47.56 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സ്പാനറിന്റെ രൂപത്തിലായിരുന്നു സ്വർണം. 1.02 കിലോ ഗ്രാം തൂക്കം വരുന്ന സ്വർണമാണ് സ്പാനറിന്റെ ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച 7 കിലോ സ്വർണം പിടികൂടി; ഗർഭിണിയും ഭർത്താവും പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി. സംഭവത്തിൽ ദമ്പതികളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ഏഴ് കിലോ സ്വർണമാണ് ഇവരുടെ ...

കരിപ്പൂരിൽ വസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർകോട് സ്വദേശിനി പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 356 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശിനി ഫാത്തിമത്ത് മുസൈനയെ കസ്റ്റംസ് ...

സ്വർണ്ണക്കടത്തിൽ പങ്കെന്ന് സൂചന: തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന

കൊച്ചി: തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ കെ.കെ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണ്ണം പിടിച്ച കേസിലാണ് പരിശോധന. ഇബ്രാഹിം കുട്ടിയുടെ മകന് ...

ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണ്ണം കടത്താൻ ശ്രമം: നെടുമ്പാശ്ശേരിയിൽ രണ്ടരക്കോടിയുടെ സ്വർണ്ണം പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്. ദുബായിൽ നിന്നെത്തിയ കാർഗോയിലാണ് ...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട; രണ്ടരക്കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി; കടത്തിയത് ഇറച്ചി മുറിയ്‌ക്കുന്ന യന്ത്രത്തിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടരക്കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഇറച്ചി മുറിയ്ക്കുന്ന യന്ത്രത്തിലൂടെയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസസ് എന്ന ...

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: മൂന്നേ മുക്കാൽ കിലോ സ്വർണ്ണവുമായി നാല് പേർ അറസ്റ്റിൽ, പിടിയിലായിരിക്കുന്നത് മലപ്പുറം, വയനാട് സ്വദേശികൾ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ 869 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ശരീരത്തിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച ...

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് സ്വദേശി റഹ്‌ലത്ത് ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എമർജൻസി ലാമ്പ് വഴി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇലക്ട്രിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചു കടത്തിയ 30 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ സാജുദ്ദീനാണ് സ്വർണ്ണം കടത്തിയത്. എമർജൻസി ലാമ്പിലും ...

കുതിച്ചുയർന്ന് സ്വർണ വില; പവന് 200 രൂപ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. സ്വർണത്തിന് ഇന്നും വിലകൂടി. ഗ്രാമിന് 25 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 4820 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 200 ...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 1.02 കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ : വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശി നവാസിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. അസിസ്റ്റന്റ് ...

ക്ഷേത്ര സന്നിധിയിൽവെച്ച് മാല മോഷണം പോയി; കരഞ്ഞ സുഭദ്രയ്‌ക്ക് സ്വർണവളകൾ ഊരി നൽകി അജ്ഞാത; ആരെന്ന് കണ്ടെത്താൻ ശ്രമം

കൊല്ലം :  ക്ഷേത്ര സന്നിധിയിൽവെച്ച് മാല മോഷണം പോയ കശുവണ്ടി തൊഴിലാളിയ്ക്ക് വള ഊരി നൽകി അജ്ഞാത. കൊട്ടാരക്കരയിലാണ് സംഭവം. വള നൽകിയ അജ്ഞാത ആരെന്ന് കണ്ടെത്തുന്നതിനുള്ള ...

മോഷ്ടാക്കളെ പേടിച്ച് സ്വര്‍ണവും പണവും കുഴിച്ചിട്ട സ്ഥലം മറന്നു; ഒടുവില്‍ പോലീസെത്തി സ്ഥലം കണ്ടുപിടിച്ചു

ഓച്ചിറ: മോഷ്ടാക്കളെ ഭയന്ന് സ്വര്‍ണവും പണവും വീടിന് സമീപത്ത് കുഴിച്ചിട്ടത് ഒടുവില്‍ വീട്ടമ്മയ്ക്ക് തന്നെ പാരയായി. സ്വര്‍ണവും പണവും കുഴിച്ചിട്ട സ്ഥലം മറന്നു പോയതാണ് വീട്ടമ്മയ്ക്ക് വിനയായത്. ...

38,000 കടന്ന് പവൻ വില; സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ നിരക്ക്. പവന് 80 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 38,720 ആയി. മാർച്ച് മാസം ...

കരിപ്പൂരിൽ സ്വർണവേട്ട; ക്യാപ്‌സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കോഴിക്കോട്; കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. ജിദ്ദയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി സ്വർണ മിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തു.1690 ഗ്രാം സ്വർണ മിശ്രിതം ആണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശികളായ ...

എന്റെ പൊന്നേ..!, സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില; പവന് 38,000 കടന്നു

കൊച്ചി : സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. പവന് 800 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 38,160 ആയി. സ്വർണം ഗ്രാമിന് ...

ബുർഖയിൽ തുന്നിപ്പിടിപ്പിച്ച് സ്വർണ മുത്തുകൾ കടത്താൻ ശ്രമം; യുവതി പിടിയിൽ

ഹൈദരാബാദ് : ഷംഷാബാദ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ദുബായ് സ്വദേശിനിയെയാണ് സുരക്ഷാ പരിശോധനയ്ക്കിടെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഇവരിൽ നിന്നും ...

കണ്ണൂർ വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ : വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. മുയ്യം സ്വദേശി മുഹമ്മദ് ഇർഷാദാണ് ...

ഒന്നരക്കോടി രൂപയുടെ സ്വർണം ബസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ഒരാൾ കസ്റ്റഡിയിൽ

വയനാട് : മാനന്തവാടിയിൽ വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. തോൽപ്പെട്ടി ചെക്‌പോസ്റ്റിലായിരുന്നു സംഭവം. ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് പിടികൂടിയത്. മൈസൂരുവിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ...

ബംഗളൂരു വിമാനത്താവളം വഴി സ്വർണ ബിസ്‌ക്കറ്റുകൾ കടത്താൻ ശ്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ

ബംഗളൂരു :  ബംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. മലപ്പുറം സ്വദേശി ഫൈസൽ ആണ് അറസ്റ്റിലായത്. ബിസ്‌ക്കറ്റ് രൂപത്തിലാണ് ഇയാൾ സ്വർണം കടത്താൻ ...

കാസർകോട് കാറിൽ മൂന്നേകാൽ കോടിയുടെ സ്വർണം കടത്താൻ ശ്രമം ; മഹാരാഷ്‌ട്ര സ്വദേശി അറസ്റ്റിൽ

കാസർകോട് : കാറിൽ കോടികളുടെ സ്വർണം കടത്താനുള്ള ശ്രമം തകർത്തെറിഞ്ഞ് കസ്റ്റംസ്. മൂന്നേകാൽ കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി മഹേഷിനെ പോലീസ് അറസ്റ്റ് ...

Page 20 of 23 1 19 20 21 23