golden temple - Janam TV

golden temple

സുഖ്‌ബീർ സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിർത്ത അക്രമി പിടിയിൽ; സംഭവം സുവർണക്ഷേത്രത്തിൽ

അമൃത്സർ: ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ വച്ചാണ് വധശ്രമമുണ്ടായത്. ക്ഷേത്രത്തിൻ്റെ കവാടത്തിൽ വെച്ച് ...

അമൃത്സറിലെ ​സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി; ചിത്രങ്ങൾ

ചണ്ഡീഗഡ്: പഞ്ചാബ് അമൃത്സറിലെ ​സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി. ഭാര്യ വേക്ക്ലാൻഡിനും കു‌ടുംബാം​ഗങ്ങൾക്കുമൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. സുഹൃത്തുക്കളും ഇവരെ ...

മുഖത്ത് ത്രിവർണ പതാകയുടെ ചിഹ്നവുമായി വന്ന യുവതിക്ക് പ്രവേശനം നിഷേധിച്ച് സുവർണ ക്ഷേത്രത്തിലെ ഭാരവാഹി; ”ഇത് ഇന്ത്യയല്ല, പഞ്ചാബാണ്” എന്ന് ആക്രോശം; വീഡിയോ

അമൃത്സർ: മുഖത്ത് ത്രിവർണ പതാക വരച്ച യുവതിയെ സുവർണ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ലെന്ന് പരാതി. പഞ്ചാബിലെ അമൃത്സറിൽ സ്ഥിതിചെയ്യുന്ന പ്രധാന സിഖ് ആരാധനാലയമായ സുവർണ ക്ഷേത്രത്തിലേക്കാണ് ത്രിവർണ പതാകയുടെ ...

ഓസ്കാർ നേടിയാൽ സുവർണ്ണ ക്ഷേത്രത്തിൽ എത്തുമെന്ന് പ്രാർത്ഥന ; വാക്ക് പാലിച്ചു , ഓസ്‌കാർ ട്രോഫിയുമായി ഗുനീത് മോംഗ സുവർണ്ണ ക്ഷേത്രത്തിലേക്ക്

ന്യൂഡൽഹി : ഓസ്കാർ ട്രോഫിയുമായി നിർമ്മാതാവ് ഗുനീത് മോംഗ സുവർണ്ണ ക്ഷേത്രത്തിലെത്തി . ഓസ്കാർ പുരസ്കാരം നേടിയ ദ് എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യൂമെന്ററി ഷോട്ട്ഫിലിമിന്റെ നിർമാതാവാണ് ...

സുവർണ ക്ഷേത്രത്തിന് മുൻപിൽ വടിവാളുമായി സംഘടിച്ച് ഖാലിസ്ഥാൻ ഭീകരർ; കലാപത്തിന് നീക്കം; അതീവ ജാഗ്രത

ചണ്ഡീഗഡ്: പഞ്ചാബിൽ കലാപം സൃഷ്ടിക്കാനുള്ള സംഘടിത നീക്കവുമായി ഖാലിസ്ഥാൻ ഭീകരർ. അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിന് മുൻപിൽ മാരകായുധങ്ങളുമായി ഭീകരർ തടിച്ച് കൂടി. ബ്ലൂ സ്റ്റാർ ഓപ്പറേഷന്റെ വാർഷികത്തോട് ...

പുകവലിച്ചുവെന്നാരോപിച്ച് സുവർണ ക്ഷേത്രത്തിൽ വെച്ച് സ്ത്രീയ്‌ക്ക് ക്രൂര മർദ്ദനം; ബീഡി വലിച്ചതിന് തെളിവില്ലെന്ന് പോലീസ്

ചണ്ഡീഗഡ് : അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ വെച്ച് പുകവലിച്ചുവെന്ന് ആരോപിച്ച് സ്ത്രീയെ ക്രൂരമായി മർദ്ദിച്ചു. സിഖ് യുവാക്കൾ കൂട്ടം ചേർന്ന് നിന്ന് ഇവരുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ...

സുവർണ്ണക്ഷേത്രത്തിൽ പൂജാസമയത്ത് അതിക്രമിച്ച് കയറി ഗുരുഗ്രന്ഥസാഹിബ് അപമാനിക്കാൻ ശ്രമം : അക്രമിയെ തല്ലിക്കൊന്ന് ഭക്തർ

അമൃത്സർ : സുവർണ്ണക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഗുരുഗ്രന്ഥസാഹിബ് അപമാനിക്കാൻ ശ്രമിച്ച അക്രമിയെ ഭക്തർ തല്ലിക്കൊന്നു . ഇന്ന് വൈകുന്നേരം ക്ഷേത്രത്തിൽ പതിവ് പ്രാർത്ഥനകൾ നടക്കുന്നതിനിടെയാണ് സംഭവം . ...