പുകവലിച്ചുവെന്നാരോപിച്ച് സുവർണ ക്ഷേത്രത്തിൽ വെച്ച് സ്ത്രീയ്ക്ക് ക്രൂര മർദ്ദനം; ബീഡി വലിച്ചതിന് തെളിവില്ലെന്ന് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുകവലിച്ചുവെന്നാരോപിച്ച് സുവർണ ക്ഷേത്രത്തിൽ വെച്ച് സ്ത്രീയ്‌ക്ക് ക്രൂര മർദ്ദനം; ബീഡി വലിച്ചതിന് തെളിവില്ലെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 04:02 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ് : അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ വെച്ച് പുകവലിച്ചുവെന്ന് ആരോപിച്ച് സ്ത്രീയെ ക്രൂരമായി മർദ്ദിച്ചു. സിഖ് യുവാക്കൾ കൂട്ടം ചേർന്ന് നിന്ന് ഇവരുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുട്ടികൾക്കൊപ്പം എത്തിയ വനിതയ്‌ക്കാണ് മർദ്ദനമേറ്റത്.

ബീഹാറി സ്വദേശിയായ വനിത സുവർണ ക്ഷേത്രത്തിനുള്ളിൽ വെച്ച് പുകവലിച്ചു എന്നാണ് ആരോപണം. കുറ്റം സമ്മതിക്കാൻ നിർബന്ധിക്കുന്നതായും വീഡിയോയിൽ കാണാം. ശിരോമണി പ്രഭാന്തക് കമ്മിറ്റി പ്രവർത്തകരാണ് തീർത്ഥാടന കേന്ദ്രത്തിൽ വെച്ച് യുവതിയെ മർദ്ദിച്ചത്. മകൾ കേണപേക്ഷിച്ചിട്ടും യുവാക്കൾ ഇവരെ വിട്ടില്ല.

എന്നാൽ ക്ഷേത്രത്തിലെ നിയമങ്ങൾ അറിയില്ലായിരുന്നു എന്നും താൻ ബീഡി വലിച്ചില്ലെന്നുമാണ് യുവതി പറഞ്ഞത്. പുകയില പുറത്തെടുക്കുക മാത്രമാണ് ചെയ്തത് എന്നും ഇവർ വെളിപ്പെടുത്തി.

ये क्या हैं? एक औरत पर सरे आम हाथ उठा रहे हैं, बहरमी से मार रहे हैं, मेरे हाथ काप रहे हैं ये लिखते हुए, मेरी माँ मुझे याद आ रही हैं, @AmitShah @narendramodi यदि इस माँ को इंसाफ़ नहीं मिला तो हम कहीं मुँह दिखाने के क़ाबिल नहीं रहेंगे, कृपा कर इंसाफ़ दे। https://t.co/qK1YqYZFI1

— Singh Varun (@singhvarun) March 17, 2022

ഇതൊന്നും കണക്കിലെടുക്കാതെ ഗുരുദ്വാരയിലെ ആളുകൾ ഇവരെ പോലീസ് ഏൽപ്പിച്ചു. എന്നാൽ ഈ സ്ത്രീ ഗുരുദ്വാരയിൽ നിന്ന് പുകവലിച്ചുവെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് പോലീസ് വ്യക്തമാക്കി.

Tags: golden temple
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies