ഓസ്കാർ നേടിയാൽ സുവർണ്ണ ക്ഷേത്രത്തിൽ എത്തുമെന്ന് പ്രാർത്ഥന ; വാക്ക് പാലിച്ചു , ഓസ്‌കാർ ട്രോഫിയുമായി ഗുനീത് മോംഗ സുവർണ്ണ ക്ഷേത്രത്തിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓസ്കാർ നേടിയാൽ സുവർണ്ണ ക്ഷേത്രത്തിൽ എത്തുമെന്ന് പ്രാർത്ഥന ; വാക്ക് പാലിച്ചു , ഓസ്‌കാർ ട്രോഫിയുമായി ഗുനീത് മോംഗ സുവർണ്ണ ക്ഷേത്രത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 05:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഓസ്കാർ ട്രോഫിയുമായി നിർമ്മാതാവ് ഗുനീത് മോംഗ സുവർണ്ണ ക്ഷേത്രത്തിലെത്തി . ഓസ്കാർ പുരസ്കാരം നേടിയ ദ് എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യൂമെന്ററി ഷോട്ട്ഫിലിമിന്റെ നിർമാതാവാണ് ഗുനീത് മോംഗ. സെലിബ്രിറ്റി ഷെഫ് വികാസ് ഖന്നയുടെ അമ്മയ്‌ക്കൊപ്പമാണ് ഗുനീത് ക്ഷേത്രത്തിലെത്തിയത് . ഇതിറ്റെ ദൃശ്യങ്ങളും വികാസ് ഖന്ന സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു.

“ഇന്ത്യയുടെ മകൾ ലോകം കീഴടക്കി വീട്ടിലേക്ക് മടങ്ങുമ്പോൾ. @guneetm അവളുടെ പൂർവികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത് കണ്ടു. എന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ യാത്രകളിലൊന്നാണിത്. ഗുനീത് നിങ്ങൾ സ്വപ്നം കാണുന്നവർക്ക് പ്രതീക്ഷ നൽകി,” വീഡിയോ പോസ്റ്റ് ചെയ്ത് വികാസ് ഖന്ന കുറിച്ചു.

ഗുനീത് ഓസ്കാർ ട്രോഫിയും പിടിച്ച് വിശുദ്ധ സരോവരത്തിന് സമീപം നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.വികാസ് ഖന്നയുടെ അമ്മയാണ് ഗുനീത് മോംഗയുടെ സുവർണ്ണ ക്ഷേത്ര സന്ദർശനത്തിനായി കൊണ്ടുപോയത് . നേരത്തെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഓസ്കാർ നേടിയാൽ ഗുനീത് മോംഗയെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാമെന്ന് അമ്മ പ്രാർത്ഥിച്ചിരുന്നതായി വികാസ് ഖന്ന പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ചാണ് ഗുനീത് ക്ഷേത്രത്തിലെത്തിയത്.

എലിഫന്റ് വിസ്‌പേഴ്‌സ് എന്ന ചിത്രം മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഓസ്‌കർ നേടിയതോടെ ഗുനീത് മോംഗയും സംവിധായകൻ കാർത്തികി ഗോൺസാൽവസും ചരിത്രം സൃഷ്ടിച്ചിരുന്നു . വിജയിച്ചതിന് ശേഷം ഇരുവരെയും കുറിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നം നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് ഗുനീത് .

 

Tags: golden temple
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies