തൃശൂരിൽ വീണ്ടും ഗുണ്ടാക്രമണം; കുറ്റൂർ അനൂപിന്റെ കൂട്ടാളിക്ക് കുത്തേറ്റു
തൃശൂർ: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാനേതാവ് കുറ്റൂർ അനൂപിന്റെ കൂട്ടാളിക്ക് ആക്രമണത്തിൽ കുത്തേറ്റു. ആവേശം മോഡൽ റീൽസ് ചെയ്ത കുറ്റൂർ അനൂപിന്റെ കൂട്ടാളി ആക്രു എന്ന് ...
തൃശൂർ: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാനേതാവ് കുറ്റൂർ അനൂപിന്റെ കൂട്ടാളിക്ക് ആക്രമണത്തിൽ കുത്തേറ്റു. ആവേശം മോഡൽ റീൽസ് ചെയ്ത കുറ്റൂർ അനൂപിന്റെ കൂട്ടാളി ആക്രു എന്ന് ...
തിരുവനന്തപുരം: വലിയതുറയിൽ ഗുണ്ടയുടെ കുത്തേറ്റ് എസ് ഐമാർക്ക് പരിക്ക്. എസ്. ഐമാരെ കൂടാതെ സമീപത്തുണ്ടായിരുന്ന ഹോട്ടലുടമയ്ക്കും കുത്തേറ്റു. മാധവപുരത്തെ ബിസ്മി ഹോട്ടലുടമ നസീറിനാണ് ആദ്യം കുത്തേറ്റത്. തർക്കത്തേ ...
ലക്‌നൗ : ഉത്തർപ്രദേശിൽ ഗുണ്ടാരാജിനെ തുടച്ചുനീക്കാൻ തുനിഞ്ഞിറങ്ങി പോലീസ്. പ്രമുഖ ഗുണ്ടാ നേതാവായ ചീനുവിന്റെ സംഘത്തിലെ അക്രമിയെ വെടിവെച്ചിട്ടു. പോലീസും ഗുണ്ടകളും തമ്മിൽ നടന്ന സംഘർഷമാണ് വെടിവെയ്പിൽ ...
പാലക്കാട് : മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമർദ്ദനം. കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ഒരു കൂട്ടം ആളുകൾ ബസിലേക്ക് കയറി വന്ന് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. ...
കൊല്ലം: പളളിത്തോട്ടത്ത് കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചു. എച്ച്എംസി കോമ്പൗണ്ടിലെ താമസക്കാരൻ രതീഷാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. മൂന്ന് ...
തിരുവനന്തപുരം : സാക്ഷി പറഞ്ഞയാളുടെ പിതാവിനെ ഗുണ്ട വെട്ടിപ്പരിക്കേൽപ്പിച്ചു. കാഞ്ഞിരംകുളത്താണ് സംഭവം. ഇതിൽ പ്രകോപിതരായ നാട്ടുകാർ ഗുണ്ടയെ തിരിച്ചുവെട്ടി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ രാഹുൽ ...
തിരുവനന്തപുരം : ധനുവച്ചപുരത്ത് കുടുംബത്തെ ആക്രമിച്ച കേസിൽ ഗുണ്ടാ സംഘത്തിലെ ഒരാൾ പിടിയിൽ. മഞ്ചുവിളാകം സ്വദേശി സതീഷിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇരുപതംഗ സംഘമാണ് ആക്രമണം ...
മലപ്പുറം : സേവന പ്രവർത്തനങ്ങളുടെ മറവിൽ ഫിറോസ് കുന്നുംപറമ്പിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതായി പരാതി. ബിനാമി ഇടപാടിലാണ് ഇത്തരം തട്ടിപ്പ് എന്നാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ...
എറണാകുളം : കാലടിയിൽ സിപിഐ- സിപിഎം സംഘർഷം. രണ്ട് സിപിഐ പ്രവർത്തകരെ സിപിഎം പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു. പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മരോട്ടിച്ചോട് കുന്നേക്കാടൻ ...
തിരുവനന്തപുരം : ഗുണ്ടകളുടെ വിഹാര കേന്ദ്രമായി തലസ്ഥാന നഗരി. നെയ്യാറ്റിൻകരയിൽ വീടു കയറി ഗുണ്ടാ സംഘം ഗൃഹനാഥനെ ആക്രമിച്ചു. ആറാലുംമൂട് സ്വദേശി സുനിലിന് നേരെയാണ് ആക്രണം ഉണ്ടായത്. ...
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഗുണ്ടാവിളയാട്ടം. പിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗുണ്ടകൾ കോഴിക്കട അടിച്ചു തകർത്തു. ഗുണ്ടകളുടെ ആക്രമണത്തിൽ കട ഉടമയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies