goons - Janam TV

goons

മൂന്ന് വയസുകാരി വെടിയുതിർത്തു; ഒരു വയസുള്ള സഹോദരിയ്‌ക്ക് ദാരുണാന്ത്യം

തലസ്ഥാനത്ത് എസ് ഐമാരെ കുത്തിപ്പരിക്കേൽപ്പിച്ചും കൈ കടിച്ച് മുറിച്ചും കുപ്രസിദ്ധ ഗുണ്ട

തിരുവനന്തപുരം: വലിയതുറയിൽ ഗുണ്ടയുടെ കുത്തേറ്റ് എസ് ഐമാർക്ക് പരിക്ക്. എസ്. ഐമാരെ കൂടാതെ സമീപത്തുണ്ടായിരുന്ന ഹോട്ടലുടമയ്ക്കും കുത്തേറ്റു. മാധവപുരത്തെ ബിസ്മി ഹോട്ടലുടമ നസീറിനാണ് ആദ്യം കുത്തേറ്റത്. തർക്കത്തേ ...

അഗ്നിപഥ്; കലാപകാരികളെ നേരിടാൻ യോഗി സർക്കാർ; ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു; രാജ്യവിരുദ്ധ ശക്തികളുടെ വാക്കുകൾ ചെവിക്കൊള്ളരുതെന്ന് ഐജി

യുപിയിൽ ഗുണ്ടകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ: ഗുണ്ടാനേതാക്കൾക്ക് നേരെ വെടിവെച്ചു, ശക്തമായ നടപടിയുമായി പോലീസ്

ലക്‌നൗ : ഉത്തർപ്രദേശിൽ ഗുണ്ടാരാജിനെ തുടച്ചുനീക്കാൻ തുനിഞ്ഞിറങ്ങി പോലീസ്. പ്രമുഖ ഗുണ്ടാ നേതാവായ ചീനുവിന്റെ സംഘത്തിലെ അക്രമിയെ വെടിവെച്ചിട്ടു. പോലീസും ഗുണ്ടകളും തമ്മിൽ നടന്ന സംഘർഷമാണ് വെടിവെയ്പിൽ ...

കോയമ്പത്തൂരിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ബസ് തടഞ്ഞ് ക്രൂര മർദ്ദനം

കോയമ്പത്തൂരിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ബസ് തടഞ്ഞ് ക്രൂര മർദ്ദനം

പാലക്കാട് : മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമർദ്ദനം. കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ഒരു കൂട്ടം ആളുകൾ ബസിലേക്ക് കയറി വന്ന് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. ...

കൊല്ലത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ അക്രമി സംഘം കുത്തിപ്പരിക്കേൽപ്പിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ അക്രമി സംഘം കുത്തിപ്പരിക്കേൽപ്പിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലം: പളളിത്തോട്ടത്ത് കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചു. എച്ച്എംസി കോമ്പൗണ്ടിലെ താമസക്കാരൻ രതീഷാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. മൂന്ന് ...

കണ്ണൂരിൽ സ്വത്തിന് വേണ്ടി അമ്മയെ നാല് മക്കൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു; അമ്മയ്‌ക്ക് നേരെ അസഭ്യവർഷം; കൈക്കും കാലിനും നെഞ്ചിനും പരിക്ക്

സാക്ഷിപറഞ്ഞതിൽ വൈരാഗ്യം ; മൊഴി നൽകിയ വ്യക്തിയുടെ പിതാവിനെ വെട്ടി ഗുണ്ട; തിരിച്ചുവെട്ടി നാട്ടുകാർ

തിരുവനന്തപുരം : സാക്ഷി പറഞ്ഞയാളുടെ പിതാവിനെ ഗുണ്ട വെട്ടിപ്പരിക്കേൽപ്പിച്ചു. കാഞ്ഞിരംകുളത്താണ് സംഭവം. ഇതിൽ പ്രകോപിതരായ നാട്ടുകാർ ഗുണ്ടയെ തിരിച്ചുവെട്ടി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ രാഹുൽ ...

ധനുവച്ചപുരത്ത് കുടുംബത്തെ ഗുണ്ടാ സംഘം ആക്രമിച്ച സംഭവം ; ഒരാൾ പിടിയിൽ

ധനുവച്ചപുരത്ത് കുടുംബത്തെ ഗുണ്ടാ സംഘം ആക്രമിച്ച സംഭവം ; ഒരാൾ പിടിയിൽ

തിരുവനന്തപുരം : ധനുവച്ചപുരത്ത് കുടുംബത്തെ ആക്രമിച്ച കേസിൽ ഗുണ്ടാ സംഘത്തിലെ ഒരാൾ പിടിയിൽ. മഞ്ചുവിളാകം സ്വദേശി സതീഷിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇരുപതംഗ സംഘമാണ് ആക്രമണം ...

നന്മമരത്തിന്റെ തനിനിറം പുറത്ത്; സേവന പ്രവർത്തനങ്ങൾ മറയാക്കി വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തി ഫിറോസ് കുന്നുംപറമ്പിൽ; അന്വേഷിക്കാനെത്തിയ ചാനൽ സംഘത്തെ ഗുണ്ടകൾ കയ്യേറ്റം ചെയ്തു

നന്മമരത്തിന്റെ തനിനിറം പുറത്ത്; സേവന പ്രവർത്തനങ്ങൾ മറയാക്കി വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തി ഫിറോസ് കുന്നുംപറമ്പിൽ; അന്വേഷിക്കാനെത്തിയ ചാനൽ സംഘത്തെ ഗുണ്ടകൾ കയ്യേറ്റം ചെയ്തു

മലപ്പുറം : സേവന പ്രവർത്തനങ്ങളുടെ മറവിൽ ഫിറോസ് കുന്നുംപറമ്പിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതായി പരാതി. ബിനാമി ഇടപാടിലാണ് ഇത്തരം തട്ടിപ്പ് എന്നാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ...

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം ; സിപിഐ പ്രവർത്തകരെ സിപിഎം പ്രവർത്തകർ വെട്ടി ; സിപിഐ നേതാവിന്റെ വീട് അടിച്ച് തകർത്തു

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം ; സിപിഐ പ്രവർത്തകരെ സിപിഎം പ്രവർത്തകർ വെട്ടി ; സിപിഐ നേതാവിന്റെ വീട് അടിച്ച് തകർത്തു

എറണാകുളം : കാലടിയിൽ സിപിഐ- സിപിഎം സംഘർഷം. രണ്ട് സിപിഐ പ്രവർത്തകരെ സിപിഎം പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു. പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മരോട്ടിച്ചോട് കുന്നേക്കാടൻ ...

റിട്ടേഡ് കോളേജ് അധ്യാപകന്റെ വീടിന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം; വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറിവെട്ടി; തലയ്‌ക്ക് പരിക്കേറ്റയാൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : ഗുണ്ടകളുടെ വിഹാര കേന്ദ്രമായി തലസ്ഥാന നഗരി. നെയ്യാറ്റിൻകരയിൽ വീടു കയറി ഗുണ്ടാ സംഘം ഗൃഹനാഥനെ ആക്രമിച്ചു. ആറാലുംമൂട് സ്വദേശി സുനിലിന് നേരെയാണ് ആക്രണം ഉണ്ടായത്. ...

പിരിവ് നൽകാത്തതിന് കോഴിക്കട അടിച്ചു തകർത്തു; തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം; മൂന്ന് പേർക്ക് പരിക്ക്

പിരിവ് നൽകാത്തതിന് കോഴിക്കട അടിച്ചു തകർത്തു; തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം : പുത്തൻതോപ്പിൽ ഗുണ്ടാവിളയാട്ടം. പിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗുണ്ടകൾ കോഴിക്കട അടിച്ചു തകർത്തു. ഗുണ്ടകളുടെ ആക്രമണത്തിൽ കട ഉടമയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist