'ആ ക്രിമിനലുകളാണ്' ഇന്ന് ജയിക്കുന്നത്; സർ സിപിയെ കെട്ടു കെട്ടിച്ചതും ഹിറ്റ്ലറിൻ്റെ ആത്മഹത്യയും ​ഗവർണർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്; എ.കെ ബാലൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആ ക്രിമിനലുകളാണ്’ ഇന്ന് ജയിക്കുന്നത്; സർ സിപിയെ കെട്ടു കെട്ടിച്ചതും ഹിറ്റ്ലറിന്റെ ആത്മഹത്യയും ​ഗവർണർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്; എ.കെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 12:53 pm IST
Facebook
Twitter
WhatsAppTelegram

ഗവർണർക്കെതിരെ വിമർശനങ്ങളുമായി സിപിഐ കേന്ദ്രകമ്മറ്റി അം​ഗം എ.കെ ബാലൻ. എസ്എഫ്ഐയെ ക്രിമിനലുകൾ എന്നാണ് ​ഗവർണർ പറഞ്ഞത്. ആ ക്രിമിനലുകളാണ് ഇന്ന് കേരളത്തിലെ‍ ഭൂരിപക്ഷം കോളേജുകളിലും ജയിച്ചിട്ടുള്ളത്. ചിലയിടത്ത് തെരഞ്ഞെടുപ്പേ ഇല്ലായിരുന്നു. ​ഗവർണറുടെ സമീപനത്തിന്റെ ഫലമായാണ് പലയിടത്തും എസ്എഫ്ഐ ജയിച്ചതെന്നും അ​ദ്ദേഹം പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന് മുൻപ് ജസ്റ്റിസ് സദാശിവം ആയിരുന്നു ​ഗവർണർ. അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരുന്നു. ഭരണഘടനാപരമായിട്ടുള്ള മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിൽ‌ മാതൃകയായിരുന്നു അദ്ദേഹം. കേരള നിയമസഭ പാസാക്കിയിട്ടുള്ള നിയമം ഭരണഘടന വിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടുപോലും അത് അം​ഗീകരിച്ചു കൊണ്ടുതന്നെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മാനിക്കുന്ന സമീപനമായിരുന്നു അദ്ദേഹം കാണിച്ചത്. ആ പാതയിൽ നിന്ന് എത്രയോ അകലെയാണ് ഇപ്പോഴത്തെ ​ഗവർണറെന്നും എ.കെ ബാലൻ പറഞ്ഞു.

ഭരണഘടനയുടെ 153-ാം വകുപ്പ് പ്രകാരം ഒരു ​ഗവർണർ വേണം എന്നുള്ളത് സത്യമാണ്. അഞ്ച് വർഷമാണ് കാലാവധി. പിന്നീട് വേണമെങ്കിൽ കേന്ദ്ര സർക്കാരിന് നീട്ടി കൊടുക്കാം. ആ നീട്ടിക്കൊടുത്ത ആനുകൂല്യം പറ്റിപ്പിടിച്ചാണ് അദ്ദേഹ​ത്തിന്റെ വെല്ലുവിളികൾ‌. കാലാവധി കഴിഞ്ഞ ​ഗവർണർ കെയർ ടേക്കർ ​ഗവർണറാണ്, സ്റ്റെപ്പിനി ​ഗവർണറാണ്. ഭരണഘടനാ വിരുദ്ധമായുള്ള ഒരു സമീപനവും സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാം, പിണറായി വിജയനെ മൂലയ്‌ക്കിരുത്താം, ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താമെന്നാണ് വിചാരിക്കുന്നതെങ്കിൽ അത് നടക്കില്ല. സർ‌ സിപിയെ ഏത് രൂപത്തിലായിരുന്നു കേരളത്തിൽ നിന്ന് കെട്ടുകെട്ടിച്ചതെന്ന് ​ഗവർണർ പഠിക്കുന്നത് നല്ലതാണ്. ലോകത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാൻ വേണ്ടി രൂപം കൊണ്ട ഒരവതാരമായിരുന്നു ഹിറ്റ്ലർ. അവസാനം തന്റെ കാമുകിയോടൊപ്പം ആത്മഹത്യ ചെയ്യുകയാണുണ്ടായത്. സ്റ്റാലിന്റെ ചെമ്പടയുടെ മുൻപിൽ നിക്കാൻ സാധിക്കാതെ ജീവനൊടുക്കുകയാണുണ്ടായത്. അതാണ് ചരിത്രം. അത് ​ഗവർണർ മനസിലാക്കുന്നത് നല്ലതാണെന്നും എ.കെ ബാലൻ ​വെല്ലുവിളിച്ചു.

Tags: AARIF MUHAMMAD KHANAK BalanGoverner
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies