നിയമസഭയിലെ അപൂർണ്ണമായ വന്ദേമാതരം; അതൃപ്തി പരസ്യമാക്കി ഗവർണർ
തിരുവനന്തപുരം: നിയമസഭയിൽ വന്ദേമാതരം അപൂർണ്ണമായി ആലപിച്ചതിൽ അതൃപ്തി പരസ്യമാക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സഭയിൽ വന്ദേമാതരം മുഴുവൻ പാടണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറോട് വിശദീകരണം തേടുന്ന ...
























