government employees - Janam TV

government employees

ദീപാവലി സമ്മാനമെത്തി; 3% കൂടി ക്ഷാമബത്ത വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഡിയർനസ് അലവൻസ് (ഡിഎ - ക്ഷാമബത്ത) 3% വർദ്ധിപ്പിക്കുന്നതിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. രാവിലെ നടന്ന മന്ത്രിസഭായോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മൂന്ന് ശതമാനം കൂടി ...

വാടക ഗർഭധാരണമെങ്കിലും മാതാപിതാക്കൾക്ക് അവധി; സുപ്രധാന തീരുമാനവുമായി ഒഡീഷ സർക്കാർ

ഭുവനേശ്വർ: വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന ജീവനക്കാർക്ക് പ്രസവാവധിയും (Maternity leave) പിതൃത്വ അവധിയും (Paternity leave) അനുവദിച്ച് ഒഡീഷ സർക്കാർ. പുതിയ നിയമമനുസരിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരായ ...

സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന് പത്തനംതിട്ട കളക്ടർ; പ്രതിഷേധവുമായി എൻ.ജി.ഒ സംഘ്; ഒടുവിൽ പുതിയ സർക്കുലർ ഇറക്കാമെന്ന് ഉറപ്പ്

പത്തനംതിട്ട: സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന പത്തനംതിട്ട ജില്ലാ കളക്ടറുടെ സർക്കുലർ പിൻവലിച്ച് താൽപ്പര്യമുള്ള ജീവനക്കാരിൽ നിന്നും മാത്രം സമ്മതപത്രം സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ ...

സർക്കാർ ജീവനക്കാർക്ക് നവംബറിൽ 2 ദിവസം പ്രത്യേക അവധി; പക്ഷെ, അർഹരാകുന്നത് ഇക്കൂട്ടർ മാത്രം

ഗുവാഹത്തി: മാതാപിതാക്കളുടെ ഒപ്പം സമയം ചെലവഴിക്കാൻ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ച് അസം. നവംബർ മാസത്തിലെ രണ്ട് ദിവസമാണ് പ്രത്യേക അവധിയെടുക്കാനാവുക. ഇതുസംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രി ...

ഇന്നെങ്കിലും കിട്ടുമോ? കിട്ടുമായിരിക്കും; 3-ാം പ്രവൃത്തി ദിനവും ശമ്പളം കാത്ത് സർക്കാർ ജീവനക്കാർ

സംസ്ഥാന ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകിയിരിക്കുകയാണ്. പുതിയ മാസം തുടങ്ങി ഇന്നേക്ക് 4-ാം ദിവസമാകുന്നു. ഇന്നലെ കടന്നുപോയ ഞായറാഴ്ച ദിനം ഒഴിവാക്കിയാൽ മൂന്നാം പ്രവൃത്തി ദിവസത്തിലേക്കാണ് ...

‘അതൊക്കെ എപ്പോഴേ കിട്ടി ബോധിച്ചു’; ശമ്പളം കിട്ടിയവരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും; ബാക്കിയുള്ളവർക്ക് ശമ്പളം നാളെ നൽകിയാലും നിയന്ത്രണം ഉണ്ടാകാൻ സാധ്യത

സർക്കാർ ജീവനക്കാർക്ക് മൂന്നാം ദിനവും ശമ്പളം കിട്ടിയില്ല. എന്നാൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും മാസാദ്യം തന്നെ ശമ്പളം ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാന സർക്കാർ ...

ഇന്നും ഇല്ല; ശമ്പളം കിട്ടാതെ സർക്കാർ ജീവനക്കാർ; തിങ്കളാഴ്ച കിട്ടുമെന്ന വാഗ്ദാനത്തിലും ഉറപ്പില്ല

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് രണ്ടാം ദിനവും ശമ്പളം ലഭിച്ചില്ല. അവധി ദിനമായതിനാൽ മൂന്നാം ദിനമായ ഇന്നും ശമ്പളം കിട്ടില്ലെന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഖജനാവിൽ ...

നവകേരള സദസ് പ്രചരണ ഘോഷയാത്ര; സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന് നിർദ്ദേശം

കോഴിക്കോട് : നവകേരള സദസിന്റെ പ്രചരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് നിർദ്ദേശം. കോഴിക്കോട് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കാനാണ് ജീവനക്കാരോട് ...

പുനർ വിവാഹം ചെയ്യണമെങ്കിൽ ഇനി മുൻകൂർ അനുമതി വേണം; സർക്കാർ ജീവനക്കാർക്ക് പുതിയ ഉത്തരവുമായി ബീഹാർ-Govt employees must seek permission to remarry

പട്ന : സർക്കാർ ജീവനക്കാർ പുനർ വിവാഹം ചെയ്യണമെങ്കിൽ ഇനി പ്രത്യേക അനുമതി വേണം. ബീഹാർ സർക്കാരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർ രണ്ടാമത് ...

ഭീകരവിരുദ്ധ നീക്കം ശക്തമാക്കി കശ്മീർ പോലീസ്; സർക്കാർ ജീവനക്കാരിൽ ഭീകരബന്ധമുള്ളവരെ പുറത്താക്കി; സംഘത്തിൽ അദ്ധ്യാപകർ, പോലീസുകാർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരും

ശ്രീനഗർ: ഭീകരവാദ സംഘങ്ങളുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കി ജമ്മുകശ്മീർ പോലീസ്. പ്രത്യേക അന്വേഷണ സംഘമാണ് ഭീകര ബന്ധമുള്ളവരെ കണ്ടെത്തിയത്. പുൽവാമയിലെ പോലീസ് ...

ജോലി വേണമെങ്കിൽ താടി വേണം; താലിബാൻ ഭീകരരുടെ ഉത്തരവിൽ വിസ്മയിച്ച് ലോകം

കാബൂൾ: അഫ്ഗാനിസ്താനിൽ ഡ്രസ് കോഡ് പാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് താലിബാൻ. ജീവനക്കാർ താടി വളർത്തിയിട്ടുണ്ടെന്നും ഡ്രസ് കോഡ് പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്താൻ സർക്കാർ ഓഫീസുകളുടെ പ്രവേശന കവാടത്തിൽ ...

കേന്ദ്രസർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് പുന:സ്ഥാപിക്കാൻ തീരുമാനം

ന്യൂഡൽഹി : കേന്ദ്രസർക്കാർ ഓഫീസുകളിൽ നവംബർ 8 മുതൽ ഹാജർ രേഖപ്പെടുത്തുന്നതിന് ബയോമെട്രിക് പഞ്ചിംഗ് പുനസ്ഥാപിക്കാൻ തീരുമാനം. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി.കൊറോണ ...