'അതൊക്കെ എപ്പോഴേ കിട്ടി ബോധിച്ചു'; ശമ്പളം കിട്ടിയവരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും; ബാക്കിയുള്ളവർക്ക് ശമ്പളം നാളെ നൽകിയാലും നിയന്ത്രണം ഉണ്ടാകാൻ സാധ്യത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അതൊക്കെ എപ്പോഴേ കിട്ടി ബോധിച്ചു’; ശമ്പളം കിട്ടിയവരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും; ബാക്കിയുള്ളവർക്ക് ശമ്പളം നാളെ നൽകിയാലും നിയന്ത്രണം ഉണ്ടാകാൻ സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 01:05 pm IST
Facebook
Twitter
WhatsAppTelegram

സർക്കാർ ജീവനക്കാർക്ക് മൂന്നാം ദിനവും ശമ്പളം കിട്ടിയില്ല. എന്നാൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും മാസാദ്യം തന്നെ ശമ്പളം ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാന സർക്കാർ തിങ്കളാഴ്ച തന്നെ എല്ലാ ജീവനക്കാർക്കും ശമ്പളം നൽകുമെന്നാണ് വാ​ഗ്ദാനം നൽകിയിരിക്കുന്നത്. എങ്കിലും അഞ്ചേകാൽ ലക്ഷം വരുന്ന ജീവനക്കാർക്ക് മുഴുവൻ ഒറ്റദിവസം ശമ്പളം നൽകുകയെന്നത് പ്രായോ​ഗികമാണോയെന്ന സംശമാണ് ഉയരുന്നത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകുന്നത് എന്നതോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിൽ ഉൾപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്.

മാർച്ച് 4, തിങ്കളാഴ്ച ദിവസം ചില ജീവനക്കാ‍ർക്ക് ശമ്പളം ലഭിക്കുമെന്നാണ് വിവരം. രണ്ടോ മൂന്നോ ​ഗഡുക്കളായിട്ടാകും ശമ്പളം ക്രെഡിറ്റ് ചെയ്യുകയെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതുമല്ലെങ്കിൽ പിൻവലിക്കാൻ കഴിയുന്ന തുകയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

നേരത്തെ കെഎസ്ആർടിസി ജീവനക്കാർക്കും സമാനമായ രീതിയിലാണ് ശമ്പളം വൈകിയിരുന്നത്. ആ​ദ്യ ഘട്ടത്തിൽ രണ്ടോ മൂന്നോ ദിവസം വൈകി ശമ്പളം എത്തി, പിന്നീട് മാസം പകുതി കഴിയുമ്പോൾ ലഭിക്കുമെന്ന അവസ്ഥയായി. ഒടുവിൽ ശമ്പളമേ കിട്ടാത്ത സാഹചര്യവും മാസം പകുതിയാകുമ്പോൾ കഴിഞ്ഞ മാസത്തെ പകുതി ശമ്പളം കിട്ടുന്ന അവസ്ഥയുമാണ് ജീവനക്കാ‍ർ നേരിടുന്നത്. നിലവിൽ എല്ലാവ‍ർക്കും ശമ്പളം വൈകുന്നുവെന്നത് സർക്കാർ ജീവനക്കാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്.

Tags: CMsalarygovernment employeeskerala
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies