നവകേരള സദസ് പ്രചരണ ഘോഷയാത്ര; സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന് നിർദ്ദേശം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവകേരള സദസ് പ്രചരണ ഘോഷയാത്ര; സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 04:52 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : നവകേരള സദസിന്റെ പ്രചരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് നിർദ്ദേശം. കോഴിക്കോട് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് ഇത് സംബന്ധിച്ച് സിവിൽ സ്റ്റേഷനിലെ വകുപ്പ് മേധാവിമാർക്ക് കത്ത് നൽകിയിട്ടുള്ളത്. നാളെ നടക്കുന്ന ഘോഷയാത്രയിൽ മുഴുവൻ ഉദ്യോഗസ്ഥരും നിർബന്ധമായി പങ്കെടുക്കണമെന്നാണ് കത്തിൽ നിർദ്ദേശിച്ചിട്ടുള്ളത്.
ഇതിനാവശ്യമായ നടപടികൾ വകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു. സിവിൽ സ്റ്റേഷന്റെ പ്രവർത്തനം തടസമാകാത്ത രീതിയിലായിരിക്കണം ഇതെന്നും കത്തിൽ പറയുന്നു.

നവകേരള സദസിന് ആളെക്കൂട്ടാൻ സ്‌കൂൾ കുട്ടികളെ എത്തിക്കണമെന്ന നിർദ്ദേശവും നേരത്തെ വിവാദമായിരുന്നു. ഓരോ സ്‌കൂളിൽ നിന്നും 200 കുട്ടികളെങ്കിലും പരിപാടിയിൽ പങ്കെടുക്കണം എന്നതായിരുന്നു ഡിഇഒയുടെ ഉത്തരവ്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാദ്ധ്യാപകരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സർക്കുലർ പുറത്തിറങ്ങിയില്ലെങ്കിലും വാക്കാലുള്ള നിർദ്ദേശം വാർത്ത ആയതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാർക്കുള്ള നിർദേശത്തിന്റെ വാർത്തയും പുറത്തുവരുന്നത്. സ്‌കൂൾ ബസുകൾ നവകേരള യാത്രയ്‌ക്ക് ഉപയോഗിക്കുന്നത് നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു.

 

 

Tags: kozhikodegovernment employeesNAVAKERALA SADAS
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies