സർക്കാർ ജീവനക്കാരുടെ ശമ്പളം 186% വർദ്ധിക്കും? 8-ാം ശമ്പള കമ്മീഷന് അനുമതി നൽകി പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ ജീവനക്കാരുടെ ശമ്പളം 186% വർദ്ധിക്കും? 8-ാം ശമ്പള കമ്മീഷന് അനുമതി നൽകി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 04:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ അനുമതി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിന് വേണ്ടിയാണിത്. ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളവർദ്ധനവിന് ഇത് സഹായിക്കും.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേതനം അവലോകനം ചെയ്യുന്നതിനും അതിൽ വരുത്തേണ്ട അടിയന്തര മാറ്റങ്ങൾ ശുപാർശ ചെയ്യുന്നതിനുമാണ് ശമ്പള കമ്മീഷൻ (8TH PAY COMMISSION) രൂപീകരിക്കുന്നത്. ഇതിനായി പ്രധാനമന്ത്രി മോദി അനുമതി നൽകിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കമ്മീഷൻ ചെയർമാനെയും അം​ഗങ്ങളെയും ഉടൻ തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

സർക്കാർ ജീവനക്കാർക്ക് ​ഗുണം ചെയ്യുന്ന നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് 2026-ഓടെ എട്ടാം ശമ്പള കമ്മീഷൻ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിനിമം ശമ്പളത്തിൽ നിന്ന് 186 ശതമാനം വർദ്ധനവ് വേണമെന്ന ആവശ്യം കമ്മീഷൻ മുന്നോട്ടുവെക്കുമെന്നാണ് സൂചന. നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. പെൻഷൻ വാങ്ങുന്നവർക്കും സമാനമായി വർദ്ധനവ് പ്രതീക്ഷിക്കുന്നു. നിലവിൽ 9,000 രൂപയാണ് കുറഞ്ഞ പെൻഷൻ. ഇത് 25,740 രൂപയായി ഉയരുമെന്നാണ് കണക്കുകൂട്ടൽ.

7-ാം ശമ്പള കമ്മീഷൻ

2014 ഫെബ്രുവരിയിലാണ് ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ഇവരുടെ ശുപാർശകൾ 2016 ജനുവരി ഒന്ന് മുതൽ നടപ്പിലാക്കി. അടിസ്ഥാന ശമ്പളം 7,000 ൽ നിന്ന് 18,000 ആയി ഉയർത്തുക എന്നതായിരുന്നു പ്രധാന ശുപാർശ. ഇത് പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു.

സാധാരണ​ഗതിയിൽ പത്ത് വർഷം കൂടുമ്പോഴാണ് ശമ്പള കമ്മീഷൻ രൂപീകരിക്കുക. എന്നിരുന്നാലും ഈ ഇടവേള സംബന്ധിച്ച് നിയമപരമായ ചട്ടങ്ങൾ നിലവിലില്ല. പത്ത് വർഷം കൂടുമ്പോൾ രൂപീകരിക്കുന്നത് പതിവ് നടപടിക്രമം മാത്രമാണ്. നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻ വാങ്ങുന്നവരുമുൾപ്പടെ ഒരു കോടി പേരുണ്ടെന്നാണ് കണക്ക്.

Tags: government employeesPay Commission8th Pay Commission
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies