government employees - Janam TV

government employees

ഇന്നെങ്കിലും കിട്ടുമോ? കിട്ടുമായിരിക്കും; 3-ാം പ്രവൃത്തി ദിനവും ശമ്പളം കാത്ത് സർക്കാർ ജീവനക്കാർ

ഇന്നെങ്കിലും കിട്ടുമോ? കിട്ടുമായിരിക്കും; 3-ാം പ്രവൃത്തി ദിനവും ശമ്പളം കാത്ത് സർക്കാർ ജീവനക്കാർ

സംസ്ഥാന ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകിയിരിക്കുകയാണ്. പുതിയ മാസം തുടങ്ങി ഇന്നേക്ക് 4-ാം ദിവസമാകുന്നു. ഇന്നലെ കടന്നുപോയ ഞായറാഴ്ച ദിനം ഒഴിവാക്കിയാൽ മൂന്നാം പ്രവൃത്തി ദിവസത്തിലേക്കാണ് ...

‘അതൊക്കെ എപ്പോഴേ കിട്ടി ബോധിച്ചു’; ശമ്പളം കിട്ടിയവരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും; ബാക്കിയുള്ളവർക്ക് ശമ്പളം നാളെ നൽകിയാലും നിയന്ത്രണം ഉണ്ടാകാൻ സാധ്യത

‘അതൊക്കെ എപ്പോഴേ കിട്ടി ബോധിച്ചു’; ശമ്പളം കിട്ടിയവരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും; ബാക്കിയുള്ളവർക്ക് ശമ്പളം നാളെ നൽകിയാലും നിയന്ത്രണം ഉണ്ടാകാൻ സാധ്യത

സർക്കാർ ജീവനക്കാർക്ക് മൂന്നാം ദിനവും ശമ്പളം കിട്ടിയില്ല. എന്നാൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും മാസാദ്യം തന്നെ ശമ്പളം ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാന സർക്കാർ ...

ഇന്നും ഇല്ല; ശമ്പളം കിട്ടാതെ സർക്കാർ ജീവനക്കാർ; തിങ്കളാഴ്ച കിട്ടുമെന്ന വാഗ്ദാനത്തിലും ഉറപ്പില്ല

ഇന്നും ഇല്ല; ശമ്പളം കിട്ടാതെ സർക്കാർ ജീവനക്കാർ; തിങ്കളാഴ്ച കിട്ടുമെന്ന വാഗ്ദാനത്തിലും ഉറപ്പില്ല

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് രണ്ടാം ദിനവും ശമ്പളം ലഭിച്ചില്ല. അവധി ദിനമായതിനാൽ മൂന്നാം ദിനമായ ഇന്നും ശമ്പളം കിട്ടില്ലെന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഖജനാവിൽ ...

നവകേരള സദസ് പ്രചരണ ഘോഷയാത്ര; സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന് നിർദ്ദേശം

നവകേരള സദസ് പ്രചരണ ഘോഷയാത്ര; സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന് നിർദ്ദേശം

കോഴിക്കോട് : നവകേരള സദസിന്റെ പ്രചരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് നിർദ്ദേശം. കോഴിക്കോട് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കാനാണ് ജീവനക്കാരോട് ...

മൂന്ന് ഭാര്യമാരിലും കുട്ടികളില്ല; നാലാമത് വിവാഹം കഴിക്കാനൊരുങ്ങി അദ്ധ്യാപകൻ; പരാതിയുമായി ആദ്യ ഭാര്യമാർ

പുനർ വിവാഹം ചെയ്യണമെങ്കിൽ ഇനി മുൻകൂർ അനുമതി വേണം; സർക്കാർ ജീവനക്കാർക്ക് പുതിയ ഉത്തരവുമായി ബീഹാർ-Govt employees must seek permission to remarry

പട്ന : സർക്കാർ ജീവനക്കാർ പുനർ വിവാഹം ചെയ്യണമെങ്കിൽ ഇനി പ്രത്യേക അനുമതി വേണം. ബീഹാർ സർക്കാരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർ രണ്ടാമത് ...

ഭീകരവിരുദ്ധ നീക്കം ശക്തമാക്കി കശ്മീർ പോലീസ്; സർക്കാർ ജീവനക്കാരിൽ ഭീകരബന്ധമുള്ളവരെ പുറത്താക്കി; സംഘത്തിൽ അദ്ധ്യാപകർ, പോലീസുകാർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരും

ഭീകരവിരുദ്ധ നീക്കം ശക്തമാക്കി കശ്മീർ പോലീസ്; സർക്കാർ ജീവനക്കാരിൽ ഭീകരബന്ധമുള്ളവരെ പുറത്താക്കി; സംഘത്തിൽ അദ്ധ്യാപകർ, പോലീസുകാർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരും

ശ്രീനഗർ: ഭീകരവാദ സംഘങ്ങളുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കി ജമ്മുകശ്മീർ പോലീസ്. പ്രത്യേക അന്വേഷണ സംഘമാണ് ഭീകര ബന്ധമുള്ളവരെ കണ്ടെത്തിയത്. പുൽവാമയിലെ പോലീസ് ...

ജോലി വേണമെങ്കിൽ താടി വേണം; താലിബാൻ ഭീകരരുടെ ഉത്തരവിൽ വിസ്മയിച്ച് ലോകം

ജോലി വേണമെങ്കിൽ താടി വേണം; താലിബാൻ ഭീകരരുടെ ഉത്തരവിൽ വിസ്മയിച്ച് ലോകം

കാബൂൾ: അഫ്ഗാനിസ്താനിൽ ഡ്രസ് കോഡ് പാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് താലിബാൻ. ജീവനക്കാർ താടി വളർത്തിയിട്ടുണ്ടെന്നും ഡ്രസ് കോഡ് പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്താൻ സർക്കാർ ഓഫീസുകളുടെ പ്രവേശന കവാടത്തിൽ ...

കേന്ദ്രസർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് പുന:സ്ഥാപിക്കാൻ തീരുമാനം

കേന്ദ്രസർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് പുന:സ്ഥാപിക്കാൻ തീരുമാനം

ന്യൂഡൽഹി : കേന്ദ്രസർക്കാർ ഓഫീസുകളിൽ നവംബർ 8 മുതൽ ഹാജർ രേഖപ്പെടുത്തുന്നതിന് ബയോമെട്രിക് പഞ്ചിംഗ് പുനസ്ഥാപിക്കാൻ തീരുമാനം. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി.കൊറോണ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist