govt - Janam TV
Thursday, July 10 2025

govt

കേന്ദ്രത്തിന്റെ ഓപ്പറേഷൻ സിന്ധു; ഇസ്രയേലിൽ നിന്ന് പൗരന്മാരെ തിരികെ കൊണ്ടുവരും; എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പൗരന്മാരെ തിരികെ എത്തിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ. ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണിതും. ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആ​ഗ്രഹിക്കു ...

സർക്കാരിന്റെ വാർഷികാഘോഷം, പാർക്കിം​ഗ് അനുവദിക്കില്ല, ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോര്‍പ്പറേഷന്‍ ഓഫീസ് മുതല്‍ വെള്ളയമ്പലം വരെയുള്ള ...

ഗവർണറെ വഴിയിൽ തടഞ്ഞ എസ്എഫ്ഐ നേതാവിന് സിൻഡിക്കേറ്റ് മെമ്പർ പദവി; രൂക്ഷ വിമർശനവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

തിരുവനന്തപുരം: മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനിന്റെ വാഹനം തടഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാവിന് പരിതോഷികമായി ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സിൻഡിക്കേറ്റ് ...

ഒറ്റയടിക്ക് കുതിച്ച് പാൽ വില, ലിറ്ററിന് 4 രൂപ കൂട്ടുന്നു, പ്രഖ്യാപനവുമായി സർക്കാർ

കർണാടകയിൽ പാൽ വില കൂട്ടി സിദ്ധരാമയ്യ സർക്കാർ. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി മിൽക്കിന് ലിറ്ററിന് നാലു രൂപയാണ് വർദ്ധിപ്പിക്കുന്നത്. വില വർദ്ധന ഫെഡറേഷൻ്റെയും കർഷക സംഘടനകളുടെയും ...

ക്ഷാമബത്ത ശമ്പളത്തിന്റെ ഭാഗമാണ്, കുടിശ്ശിക എന്ന് നൽകുമെന്ന് സർക്കാരിനോട് കോടതി

എറണാകുളം: ക്ഷാമബത്ത ശമ്പളത്തിന്റെ ഭാഗമായതിനാൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള ജീവനക്കാർക്ക് കുടിശ്ശിക ആയ ക്ഷാമബത്ത എപ്പോൾ നൽകുമെന്ന് സർക്കാർ ഉടൻ തീരുമാനം അറിയിക്കണമെന്നും,കുടിശ്ശിക തുക നൽകുന്നതിന് ആവശ്യമായ ...

ആശകളുടെ സമരം പൊളിക്കാൻ സർക്കാർ നീക്കം; അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: ശമ്പള വർദ്ധനവും വിരമിക്കൽ ആനുകൂല്യവും ഉൾപ്പടെയുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം. 15ദിവസമായി തുടരുന്ന സമരത്തിന് പിന്തുണയേറിയതോടെയാണ് ...

സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങള്‍ മാറ്റി, രജിസ്‌ട്രേഷന്‍ മാത്രം മതിയെന്ന് മന്ത്രി

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ പരിധിയില്‍ ...

ആപ്പിനെ തൂത്തെറിഞ്ഞ് ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി അധികാരത്തിലേറും; എക്സിറ്റ് പോളിൽ വമ്പൻ മുന്നേറ്റം; 27 വർഷത്തിന് ശേഷം തിരിച്ചുവരവ്

ഡൽഹിയി നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വമ്പൻ മുൻതൂക്കം. ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നത് ആപ്പിനെ തൂത്തെറിഞ്ഞ് ബിജെപി 27 ...

സർക്കാർ ലാബുകളിലെ പരിശോധന ഫലം മൊബൈലിൽ അറിയാം; നിര്‍ണയ ലബോറട്ടറി ശൃംഖല സജ്ജമാകുന്നു

തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള 'നിര്‍ണയ ലബോറട്ടറി ശൃംഖല' (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ ...

വിവരം നിഷേധിച്ചു, രണ്ട് ഓഫീസർമാർക്ക് 10000 രൂപ പിഴ; ഫൈൻ ഒടുക്കിയില്ലെങ്കിൽ ജപ്തി

തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫൈൻ ...

പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടി; വ്യക്തമാക്കി ദുബായ് ഭരണാധികാരി

സർക്കാർ ഓഫിസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത സ്വീകരിക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും. മൂന്ന് എക്സിക്യൂട്ടിവുകൾക്കെതിരെ പരാതി ലഭിച്ച ...

പത്രക്കടലാസുകൾ വേണ്ട! ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ് ഗ്രേഡ് പാക്കിം​ഗ് മെറ്റീരിയൽ മാത്രം; ആരോ​ഗ്യവകുപ്പ് നിർദേശം

തിരുവനന്തപുരം; തട്ടുകടളുൾപ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിം​ഗ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവൂയെന്ന് നിർദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ...

ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ്; സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തിയ സർക്കാർ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഡി. നെല്‍സണെയാണ് സസ്പെൻഡ് ചെയ്തത്. ...

തമിഴ്നാട് വനിതാ കോളേജിലെ ടോയ്ലെറ്റിൽ പാമ്പിൻകൂട്ടം; ക്ലോസെറ്റ് നിറഞ്ഞ് വിഷപാമ്പുകൾ; തുറന്നടിച്ച് ജിവി പ്രകാശ്

തമിഴ്നാട്ടിലെ വനിത കോളേജിലെ ഒരു കെടുകാര്യസ്ഥതയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആൾക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. തിരുവണ്ണാമലൈ വനിതാ സർക്കാർ കോളേജിലെ ടോയ്ലെറ്റിൽ വിഷപാമ്പിൻ കൂട്ടത്ത കണ്ടതാണ് വീഡിയോ. വൃത്തികേടായ ...

ഓണക്കിറ്റിൽ ഇത്തവണയും പപ്പടവും പഞ്ചസാരയും പുറത്ത്; തുണി സഞ്ചിക്കൊപ്പം നൽകുന്നത് ഈ ഇനങ്ങൾ

തിരുവനന്തപുരം: 2024 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇത്തവണയും സദ്യയിൽ മുമ്പനായ പപ്പടത്തെയും ...

വഖഫ് ബോർഡ് കൈവശപ്പെടുത്തിയ അംഖാസ് മൈതാനം തിരികെപ്പിടിയ്‌ക്കും : ഭൂമിയിൽ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന് മഹാരാഷ്‌ട്ര സർക്കാർ

മുംബൈ : വഖഫ് ബോർഡ് കൈവശപ്പെടുത്തിയ ഭൂമി തിരികെപ്പിടിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ.ഛത്രപതി സംഭാജി നഗറിൽ വഖഫ് ബോർഡ് കൈവശപ്പെടുത്തിയ മൈതാനം ...

ബട്ടൺ ഞെക്കിയിട്ടും ഓണായില്ല; ഉദ്ഘാടനം ചീറ്റിയ കലി തീർത്ത് സിദ്ധരാമയ്യ; വൈദ്യുതി ബോർഡ് എം.ഡി തെറിച്ചു

മൈസൂരു വൈദ്യുതി ബോർഡ് എം.ഡിയെ തെറിപ്പിച്ച് കർണാകട സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യാനെത്തിയ പദ്ധതി ചീറ്റിപ്പോയതാണ് കാരണം. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ എം.ഡി  സി.എൻ ...

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങ്; ജനുവരി 22 ഡ്രൈ ഡേയായി പ്രഖ്യാപിച്ച് ഛത്തീസ്​ഗഡ് സർക്കാർ; സംസ്ഥാനത്തുടനീളം ദീപങ്ങൾ തെളിക്കുമെന്നും മുഖ്യമന്ത്രി

റായ്പൂർ; അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാ​ഗമായി ജനുവരി 22 ഡ്രൈ ഡേയായി പ്രഖ്യാപിച്ച് ഛത്തീസ്​ഗഡ് സർക്കാർ. മുഖ്യമന്ത്രി വിഷ്ണു സായ് ആണ് പ്രഖ്യാപനം നടത്തിയത്. ...

ഓരോ അന്ധവിശ്വാസ കൂട്ടായ്മക്കിടെയിലും ഓരോന്ന് പൊട്ടുന്നത് നല്ലതാ..! ഒരു കോപ്പിലെ ദൈവവും രക്ഷിക്കില്ല; വിദ്വേഷ പ്രചരണവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട; കളമശേരി സ്‌ഫോടന പരമ്പരയിലെ നടുക്കത്തില്‍ നിന്നും കേരളം ഇതുവരെയും മുക്തരായിട്ടില്ല. സര്‍ക്കാര്‍ സര്‍വകക്ഷി യോഗമടക്കം വളിച്ച് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വിദ്വേഷ പ്രചരണങ്ങള്‍ നടത്തരുതെന്ന് ആഹ്വനം ...

ജയിലറെ തല്ലിയ കേസ്,ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി; ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി; തീരുമാനം സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തില്‍

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി,ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കി. വിയ്യൂരില്‍ ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ...

ജനങ്ങളെ ഒരു വിഷമവും അറിയിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് ഒട്ടനവധി അഭ്യാസങ്ങള്‍; കടം വാങ്ങി കേരളം വികസിക്കും, അതിലൂടെ ബാദ്ധ്യതകള്‍ തീര്‍ക്കും;കേരളത്തെ പൊന്നുപോലെ ‘കാക്കു’ന്ന ഗവണ്‍മെന്റാണ് ഇവിടെയുള്ളത്: ഇപി ജയരാജന്‍

തിരുവനന്തപുരം: കേരളത്തെ പൊന്നുപോല കാത്ത് സൂക്ഷിക്കുന്ന ഗവണ്‍മെന്റാണ് ഇന്ന് കേരളത്തിലുള്ളതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഒട്ടനവധി അഭ്യാസങ്ങള്‍ കാണിച്ച് ഒരു വിഷമങ്ങളും ജനങ്ങളെ അറിയിക്കാതിരിക്കാന്‍ ത്യാഗ ...

‘ഇവിടെ ഇപ്പോഴും കശ്മീർ എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ്; ഭാരതം കുതിക്കുമ്പോഴും ഞങ്ങൾക്ക് ദാരിദ്ര്യവും പട്ടിണിയും ബാക്കി’; വൈറലായി പാക് പൗരന്റെ യൂട്യൂബ് വീഡിയോ

ഇസ്ലാമബാദ്:ഏഷ്യാ കപ്പിന്റെ അവസാന മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പാകിസ്താനിൽ നിന്നുള്ള യുട്യൂബ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പാക് യൂട്യൂബർ ഷോയിബ് ചൗധരി ചിത്രീകരിച്ച വീഡിയോയിലാണ് ...

മരിച്ച സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച വനിതാ-ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി പ്രതിഷേധം വ്യാപകമായതിന് പിന്നാലെ

ന്യൂഡല്‍ഹി: മരിച്ചുപോയ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ ഡല്‍ഹി വനിതാ-ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. നടപടി ബി.ജെ.പി അടക്കമുള്ള കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തത്തിയതോടെയാണ്. പ്രതിയായ ...

സര്‍ക്കാര്‍ വഞ്ചിച്ചു, ജോലിക്ക് വേണ്ടി വീണ്ടും തെരുവിലിറങ്ങി കായിക താരങ്ങള്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം

തിരുവനന്തപുരം:വര്‍ഷങ്ങളായി സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലി കിട്ടാതായതോടെ കായിക താരങ്ങള്‍ വീണ്ടും തെരുവിലിറങ്ങി. ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ 41 പേരാണ് വാഗ്ദാന ...

Page 1 of 8 1 2 8