ഗ്രീൻ ഹൈഡ്രജനിൽ ആഗോള ശക്തിയാകാൻ ഇന്ത്യ; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം
അഹമ്മദബാദ്: രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ബ്ലെൻഡിങ് യൂണിറ്റ് സൂററ്റിൽ കമ്മീഷൻ ചെയ്തു. ഗുജറാത്ത് ഗ്യാസ് ലിമിറ്റഡും നാഷണൽ തെർമൽ പവർ കോർപ്പറേഷനും (എൻടിപിസി) സംയുക്തമായാണ് പദ്ധതി ...