ഹരിത ഹൈഡ്രജനായി കൈകോർത്ത് ഇന്ത്യയും ഫ്രാൻസും; ഇരു രാജ്യങ്ങളും സംയുക്തമായി പുതിയ പദ്ധതിരേഖ പുറത്തിറക്കി- India, France, Roadmap, Green Hydrogen
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരിത ഹൈഡ്രജനായി കൈകോർത്ത് ഇന്ത്യയും ഫ്രാൻസും; ഇരു രാജ്യങ്ങളും സംയുക്തമായി പുതിയ പദ്ധതിരേഖ പുറത്തിറക്കി- India, France, Roadmap, Green Hydrogen

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 10:07 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ശുദ്ധമായ ഊർജ്ജ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെയും ഭാഗമായി ഹരിത ഹൈഡ്രജൻ വികസിപ്പിക്കുന്നതിനായി ഇന്ത്യയും ഫ്രാൻസും സഹകരിക്കുന്നു. ഡീകാർബണൈസ്ഡ് ഹൈഡ്രജനായി വിശ്വസനീയവും സുസ്ഥിരവുമായ മൂല്യ ശൃംഖല സ്ഥാപിക്കുന്നതിനായി ഫ്രഞ്ച്- ഇന്ത്യൻ ഹൈഡ്രജൻ ആവാസവ്യവസ്ഥകളെ ഒരുമിച്ച് കൊണ്ടുവരാനാണ് പുതിയ സഹകരണം ലക്ഷ്യമിടുന്നതെന്ന് ഫ്രഞ്ച് എംബസി പറഞ്ഞു. വികസനത്തിനും അന്തർദേശീയ പങ്കാളിത്തത്തിനും വേണ്ടി ഫ്രഞ്ച് സഹമന്ത്രി ക്രിസൗല സച്ചറോ പൗലോയും ഇന്ത്യയുടെ ഊർജ്ജ മന്ത്രി ആർ.കെ.സിംഗും ചേർന്ന് പുതിയ പദ്ധതി രേഖ പുറത്തിറക്കി.

ഇന്ത്യ-ഫ്രഞ്ച് പങ്കാളിത്തത്തിൽ മഹത്തായ ഒരു പുതിയ അദ്ധ്യായം തുറക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഭാവിയിലെ ഡീകാർബണൈസ്ഡ് ഹൈഡ്രജൻ വ്യവസായത്തിന് ശക്തിപകരാൻ ഫ്രാൻസും ഇന്ത്യയും കൈകോർക്കുന്നു. പുതിയ സഹകരണം ശുദ്ധമായ ഊർജ്ജ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുമെന്ന് ഫ്രഞ്ച് മന്ത്രി പറഞ്ഞു. കാർബൺ കുറഞ്ഞ ഒരു ഭാവിയിലേക്കുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയുടെ ശക്തമായ സന്ദേശമാണ് ഇതെന്നും ക്രിസൗല വ്യക്തമാക്കി.

ദേശീയ ഹൈഡ്രജൻ തന്ത്രങ്ങൾ ഇരു രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നതിനാൽ ഡീകാർബണൈസ്ഡ് ഹൈഡ്രജന് അപാരമായ സാധ്യതകളുണ്ടെന്ന് ഇരു രാജ്യങ്ങളും വിശ്വസിക്കുന്നതായി ഫ്രഞ്ച് എംബസി പറഞ്ഞു. മെയ് 4 ന്, പാരീസിൽ നടന്ന കൂടിക്കാഴ്ചയുടെ അവസരത്തിൽ, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡീകാർബണൈസ്ഡ് ഹൈഡ്രജനായി ഉഭയകക്ഷി സഹകരണം ദൃഢമാക്കാൻ തീരുമാനം കൈക്കൊണ്ടിരുന്നു.

Tags: francegreen hydrogenroadmap
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies