#Gujarat - Janam TV

#Gujarat

‘കടുത്ത ഗ്രൂപ്പിസം, അഭിപ്രായ സ്വാതന്ത്ര്യം ലവലേശമില്ല’; കോൺഗ്രസിനെ മടുത്ത് പാർട്ടി വിട്ട് ഗുജറാത്ത് എംഎൽഎ

‘കടുത്ത ഗ്രൂപ്പിസം, അഭിപ്രായ സ്വാതന്ത്ര്യം ലവലേശമില്ല’; കോൺഗ്രസിനെ മടുത്ത് പാർട്ടി വിട്ട് ഗുജറാത്ത് എംഎൽഎ

അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി. ഖംഭാത് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ചിരാഗ് പട്ടേൽ രാജിവച്ചു. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിന് പിന്നിൽ പാർട്ടി നേതൃത്വമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് ...

അനുവാദമില്ലാതെ സ്ത്രീയെ തൊട്ടാൽ, അത് ഭര്‍ത്താവാണെങ്കില്‍പ്പോലും ബലാത്സംഗത്തിന്റെ പരിധിയില്‍ വരും; ഗുജറാത്ത് ഹൈക്കോടതി

അനുവാദമില്ലാതെ സ്ത്രീയെ തൊട്ടാൽ, അത് ഭര്‍ത്താവാണെങ്കില്‍പ്പോലും ബലാത്സംഗത്തിന്റെ പരിധിയില്‍ വരും; ഗുജറാത്ത് ഹൈക്കോടതി

ഗാന്ധിനഗർ: സ്ത്രീയുടെ ശരീരത്തില്‍ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചാല്‍, ഭര്‍ത്താവാണെങ്കില്‍പ്പോലും, അത് ബലാത്സംഗത്തിന്റെ പരിധിയില്‍ പെടുമെന്ന് വിധിച്ച് ഗുജറാത്ത് ഹൈക്കോടതി. പ്രതി ഭര്‍ത്താവാണെങ്കിലും ബലാത്സംഗം കുറ്റകരമെന്ന് കോടതി ഉത്തരവിട്ടു. ...

ആംആദ്മിക്ക് കനത്ത തിരിച്ചടി; എംഎൽഎ ഭൂപേന്ദ്ര ഭയാനി രാജിവെച്ചു; പുറത്തുപോകുന്നത് ആകെയുള്ള അഞ്ചുപേരിൽ ഒരാൾ

ആംആദ്മിക്ക് കനത്ത തിരിച്ചടി; എംഎൽഎ ഭൂപേന്ദ്ര ഭയാനി രാജിവെച്ചു; പുറത്തുപോകുന്നത് ആകെയുള്ള അഞ്ചുപേരിൽ ഒരാൾ

​ഗന്ധിന​ഗർ: ഗുജറാത്തിൽ ആംആദ്മിക്ക് വൻ തിരച്ചടി. ജുനഗഡ് വിസവാദർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭൂപേന്ദ്ര ഭയാനി ആംആദ്മിയിൽ നിന്ന് രാജിവെച്ചു. പിന്നാലെ നിയമസഭാം​ഗത്വവും ഭയാനി രാജിവച്ചു. 182 ...

ചൈനയിലെ ശ്വാസകോശ രോഗം; അഞ്ച് സംസ്ഥാനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചൈനയിലെ ശ്വാസകോശ രോഗം; അഞ്ച് സംസ്ഥാനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട് ...

ഗുജറാത്തിലെ സോമനാഥ രാമക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്; ചിത്രങ്ങൾ

ഗുജറാത്തിലെ സോമനാഥ രാമക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്; ചിത്രങ്ങൾ

ഗാന്ധിനഗർ; ഗുജറാത്തിലെ സോമനാഥ രാമക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. വളരെ സന്തോഷകരമായ ദിവസമായിരുന്നുവെന്നും ദർശനത്തിനായി സഹായിച്ച ...

പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ നിങ്ങൾക്ക് നരേന്ദ്ര ഭായിയെ അറിയാം; ഞാൻ ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ടെങ്കിൽ അത് നിറവേറ്റിയിരിക്കും: നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ നിങ്ങൾക്ക് നരേന്ദ്ര ഭായിയെ അറിയാം; ഞാൻ ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ടെങ്കിൽ അത് നിറവേറ്റിയിരിക്കും: നരേന്ദ്രമോദി

ഗാന്ധിനഗർ: ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി പ്രവർത്തിക്കാൻ തങ്ങൾക്ക് ഊർജ്ജം പകരുന്നത് രാജ്യത്തെ ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് വികസനം സാധ്യമാക്കും എന്ന പ്രതിജ്ഞ താൻ ...

രാജ്യം അടിമുടി മാറും; വരുന്നത് 5,800 കോടി രൂപയുടെ വികസനം; പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യം അടിമുടി മാറും; വരുന്നത് 5,800 കോടി രൂപയുടെ വികസനം; പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗാന്ധിനഗർ: ഗുജറാത്തിലെ മെഹ്സാനയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ മെഹ്സാന മേഖലയിൽ 5800 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ...

ഭൂകമ്പത്തിൽ നിലംപരിശായ കച്ചിലെ ഗ്രാമം; ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി ഗുജറാത്തിലെ ദോർദോ

ഭൂകമ്പത്തിൽ നിലംപരിശായ കച്ചിലെ ഗ്രാമം; ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി ഗുജറാത്തിലെ ദോർദോ

ഗാന്ധിനഗർ: 2001ലെ ഭൂകമ്പത്തിൽ സർവ്വതും നശിച്ച് തിരിച്ച് വരവ് ഏങ്ങനെയെന്ന് ചിന്തിച്ചിടത്തു നിന്നും ഇന്ന് ലോകത്തിലെ മികച്ച ടൂറിസം വില്ലേജായി മാറിയിരിക്കുകയാണ് ദി ഗ്രേറ്റ് റാൻ ഓഫ് ...

ഹിന്ദു യുവാവായി അഭിനയിച്ച് ബന്ധം സ്ഥാപിച്ചു; നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഹിന്ദു പെൺകുട്ടികളെ ഭീഷണിപ്പെടുത്തി; പ്രതി മുഹമ്മദ് റെഹാൻ പിടിയിൽ

ഹിന്ദു യുവാവായി അഭിനയിച്ച് ബന്ധം സ്ഥാപിച്ചു; നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഹിന്ദു പെൺകുട്ടികളെ ഭീഷണിപ്പെടുത്തി; പ്രതി മുഹമ്മദ് റെഹാൻ പിടിയിൽ

ഗാന്ധിനഗർ: ഹിന്ദു യുവാവ് എന്ന വ്യാജേന സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച് , പിന്നീട് മോഡലിംഗിൽ ജോലി വാഗ്ദാനം ചെയ്ത് ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച കേസിൽ ...

നവരാത്രിയുടെ രണ്ടാം ദിനത്തിൽ ഗുജറാത്തിന്റെ മണ്ണിൽ ഗർഭ നൃത്തത്തിന്റെ താളങ്ങൾ; മാ ബ്രഹ്‌മചാരിണിയെ ആരാധിച്ച് ഭക്തജനങ്ങൾ

നവരാത്രിയുടെ രണ്ടാം ദിനത്തിൽ ഗുജറാത്തിന്റെ മണ്ണിൽ ഗർഭ നൃത്തത്തിന്റെ താളങ്ങൾ; മാ ബ്രഹ്‌മചാരിണിയെ ആരാധിച്ച് ഭക്തജനങ്ങൾ

ഗാന്ധിനഗർ: സൂറത്തിലെ വിവിധ ഇടങ്ങളിൽ അലയടിച്ച് ഗർഭ സംഗീതം. രാജ്യമെമ്പാടും നവരാത്രി ആഘോഷങ്ങളിൽ മുഴങ്ങുമ്പോൾ കണ്ണിനെ വിസ്മയിപ്പിക്കുന്ന ഗർഭ നൃത്തമാണ് ഗുജറാത്തിന്റെ മണ്ണിൽ അരങ്ങേറിയത്. സൂറത്തിലെ ഉമിയ ...

ഭാരതത്തിന്റെ സാമ്പത്തിക-വ്യാവസായിക വളർച്ചയിൽ ഗുജറാത്തിന്റെ പങ്ക് സുപ്രധാനം: എസ് ജയശങ്കർ

ഭാരതത്തിന്റെ സാമ്പത്തിക-വ്യാവസായിക വളർച്ചയിൽ ഗുജറാത്തിന്റെ പങ്ക് സുപ്രധാനം: എസ് ജയശങ്കർ

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും വ്യവസായ രംഗത്തും ഗുജറാത്ത് സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ -മിഡിൽ-- ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ...

അഹമ്മദാബാദിലെത്തിയ ന്യുസിലന്‍ഡ് ടീമിന് ഗുജറാത്തി വരവേല്‍പ്പ്; ഗര്‍ബ ആസ്വദിച്ച് വില്യംസണും സംഘവും; വീഡിയോ പങ്കുവച്ച് ടീം

അഹമ്മദാബാദിലെത്തിയ ന്യുസിലന്‍ഡ് ടീമിന് ഗുജറാത്തി വരവേല്‍പ്പ്; ഗര്‍ബ ആസ്വദിച്ച് വില്യംസണും സംഘവും; വീഡിയോ പങ്കുവച്ച് ടീം

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് അഹമ്മദാബാദിലെത്തിയ ന്യൂസിലന്‍ഡിന് പരമ്പരാഗത ഗുജറാത്തി സ്വീകരണം. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ന്യുസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഹോട്ടലില്‍ എത്തിയ കളിക്കാരെ പരമ്പരാഗത നാടോടി ...

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ; രണ്ടാമത്തെ ഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും: വഡോദരയിലേക്ക് ഇനി 10 മണിക്കൂര്‍ മാത്രം

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ; രണ്ടാമത്തെ ഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും: വഡോദരയിലേക്ക് ഇനി 10 മണിക്കൂര്‍ മാത്രം

ന്യൂഡല്‍ഹി: ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ രണ്ടാമത്തെ ഘട്ടമായ ഡല്‍ഹി-വഡോദര പാത പ്രധാമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. 10 മണിക്കൂറില്‍ ഡല്‍ഹിയില്‍ നിന്നും വഡോദരയില്‍ എത്താന്‍ സഹായിക്കുന്നതാണ് പുതിയ ...

എന്റെ പേരിൽ എനിക്ക് ഒരു വീടില്ല; പക്ഷെ, ഞാൻ സംതൃപ്തനാണ്; രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെ ഞങ്ങൾ വീട്ടുടമസ്ഥരാക്കി: പ്രധാനമന്ത്രി

എന്റെ പേരിൽ എനിക്ക് ഒരു വീടില്ല; പക്ഷെ, ഞാൻ സംതൃപ്തനാണ്; രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെ ഞങ്ങൾ വീട്ടുടമസ്ഥരാക്കി: പ്രധാനമന്ത്രി

ബോഡേലി: രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് വീട് നൽകാനായതിൽ താൻ സംതൃപ്തനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പേരിൽ വീടില്ല, എന്നാൽ തന്റെ സർക്കാർ രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെയാണ് വീട്ടുടമസ്ഥരാക്കിയതെന്നും ...

‘വനിതാ സംവരണ ബില്ല് മോദിയുടെ ഉറപ്പ്’; രാഷ്‌ട്ര വികസനത്തിനായി സ്ത്രീകൾ മുന്നോട്ട് വരുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി

‘വനിതാ സംവരണ ബില്ല് മോദിയുടെ ഉറപ്പ്’; രാഷ്‌ട്ര വികസനത്തിനായി സ്ത്രീകൾ മുന്നോട്ട് വരുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി

അഹമ്മദാബാദ്: വനിതാ സംവരണ ബിൽ എന്നത് താൻ നൽകുന്ന ഉറപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമാദി. പാർലമെന്റിൽ സ്ത്രീകളുടെ തുല്യ പങ്കാളിത്തമാണ് വനിതാ സംവരണ ബിൽ കൊണ്ട് അർത്ഥമാക്കുന്നതെന്നും അദ്ദേഹം ...

ഗുജറാത്തിൽ ഹംസഫർ എക്സ്പ്രസിൽ വൻ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ; രക്ഷാപ്രവർത്തനം തുടരുന്നു

ഗുജറാത്തിൽ ഹംസഫർ എക്സ്പ്രസിൽ വൻ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ; രക്ഷാപ്രവർത്തനം തുടരുന്നു

ഗാന്ധിനഗർ: ഗുജറാത്തിൽ തിരുച്ചിറപ്പള്ളി-ശ്രീ ഗംഗാനഗർ ഹംസഫർ എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. ട്രെയിനിന്റെ ജനറേറ്റർ കോച്ചിലും അതിനോട് ചേർന്നുള്ള പാസഞ്ചർ കാറിലുമാണ് തീപിടിത്തമുണ്ടായത്. ഗുജറാത്തിലെ വൽസാദ് റെയിൽവേ ...

മുന്നിൽ കുതിക്കാൻ ഗുജറാത്ത്; ആറ് മാസത്തിനുള്ളിൽ ഹൈ-സ്പീഡ് ട്രെയിൻ ഗുജറാത്തിൽ സർവീസ് ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്

മുന്നിൽ കുതിക്കാൻ ഗുജറാത്ത്; ആറ് മാസത്തിനുള്ളിൽ ഹൈ-സ്പീഡ് ട്രെയിൻ ഗുജറാത്തിൽ സർവീസ് ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്

സാനന്ദ്: വരുന്ന ആറ് മാസത്തിനുള്ളിൽ അഹമ്മദാബാദിനും സാനന്ദിനുമിടയിൽ ഹൈ സ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ സാനന്ദിൽ സെമികണ്ടക്ടർ കമ്പനിയായ മൈക്രോണിന്റെ തറക്കല്ലിടൽ ...

വീട്ടിൽ അല്ല, ഇനി തലയിലും എസി!!! ട്രാഫിക് പോലീസിന് ഇനി മുതൽ ‘എസി ഹെൽമറ്റ്’

വീട്ടിൽ അല്ല, ഇനി തലയിലും എസി!!! ട്രാഫിക് പോലീസിന് ഇനി മുതൽ ‘എസി ഹെൽമറ്റ്’

കടുത്ത ചൂടിലും പൊടിയിലും എസി വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്ന തരത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു വിഭാഗമാണ് ട്രാഫിക് പോലീസുകാർ. വെയിൽ ആയാലും ചൂടായാലും മഞ്ഞ് ...

ഗാന്ധിനഗറിൽ നടക്കുന്ന ജി20 ആരോഗ്യമന്ത്രിമാരുടെ സമ്മേളനം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഗാന്ധിനഗറിൽ നടക്കുന്ന ജി20 ആരോഗ്യമന്ത്രിമാരുടെ സമ്മേളനം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ജി 20 ആരോഗ്യമന്ത്രിമാരുടെ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നായി എഴുപതോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഡിജിറ്റൽ ...

യുഎസില്‍ വാഹാനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; കാറിടിച്ചിട്ട യുവാവിന്റെ ശരീരിത്തിലൂടെ 14 വാഹനങ്ങള്‍ കയറിയിറങ്ങി

യുഎസില്‍ വാഹാനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; കാറിടിച്ചിട്ട യുവാവിന്റെ ശരീരിത്തിലൂടെ 14 വാഹനങ്ങള്‍ കയറിയിറങ്ങി

നടക്കുന്ന അപകടത്തിന്റെ വാര്‍ത്തയാണ് അമേരിക്കയിലെ ഹൂസ്റ്റണില്‍ നിന്ന് പുറത്തുവരുന്നത്. ഗുജറാത്ത് സ്വദേശിയായ യുവാവ് വാഹനാപകടത്തില്‍പ്പട്ട് ദാരുണമായി മരിച്ചു.നാല് മാസത്തെ ടൂറിസ്റ്റ് വിസയില്‍ എത്തിയ ദര്‍ശീല്‍ തക്കറിന്റെ ജീവനാണ് ...

അന്താരാഷ്‌ട്ര തലത്തിൽ ഉയരാൻ ഗുജറാത്ത്; 2,033 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നരേന്ദ്രമോദി

അന്താരാഷ്‌ട്ര തലത്തിൽ ഉയരാൻ ഗുജറാത്ത്; 2,033 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നരേന്ദ്രമോദി

ഗാന്ധിനഗർ: ഗുജറാത്തിൽ 2,033 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടുകയും പ്രധാനമന്ത്രി നിർവഹിച്ചു. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളിൽ പ്രയാസം ...

72,000 ഏക്കറിൽ ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് റിന്യൂവബിള്‍സ് പാര്‍ക്ക് ഗുജറാത്തിൽ ; പദ്ധതിയുമായി അദാനി‍ ഗ്രൂപ്പ്

72,000 ഏക്കറിൽ ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് റിന്യൂവബിള്‍സ് പാര്‍ക്ക് ഗുജറാത്തിൽ ; പദ്ധതിയുമായി അദാനി‍ ഗ്രൂപ്പ്

അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് പുനരുപയോഗ ഊർജ പാർക്ക് ഗുജറാത്തിലെ ഖവ്ദ മരുഭൂമിയിൽ നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് . 2030 ഓടെ 45 GW ...

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ശക്തി വർദ്ധിപ്പിച്ചുവെന്ന് നിർമല സീതാരാമൻ

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ശക്തി വർദ്ധിപ്പിച്ചുവെന്ന് നിർമല സീതാരാമൻ

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ശക്തിയും ചലനാത്മകതയും വർദ്ധിപ്പിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജി 20 അജണ്ട സജീവമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ...

80 ജാഥകൾ , 75 റാലികൾ, 150 റോഡ് ഷോകൾ, കർണ്ണാടകത്തെ ഇളക്കി മറിക്കാൻ വിജയ് സങ്കല്പ് യാത്രയുമായി ബിജെപി; ജെ.പി.നദ്ദ ഫ്ളാഗ് ഓഫ് ചെയ്തു

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ ഇന്ന് ഗുജറാത്തിൽ; ഗോധ്രയിൽ റാലിയെ അഭിസംബോധന ചെയ്യും

അഹമ്മദാബാദ്: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ ഇന്ന് ഗുജറാത്തിൽ. ഗോധ്രയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യും. തുടർന്ന് അദ്ദേഹം ഒരു പ്രസിദ്ധമായ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥനകൾ ...

Page 2 of 10 1 2 3 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist