gun shot - Janam TV
Friday, November 7 2025

gun shot

കുഞ്ഞുകൈകളിൽ തോക്ക് കിട്ടി; 2 വയസുകാരന്റെ വാരിയെല്ല് തകർത്ത് ബുള്ളറ്റ് പാഞ്ഞുകയറി; പിതാവ് അറസ്റ്റിൽ

പെൻസിൽവാനിയ: പിതാവിന്റെ തോക്കെടുത്ത് കളിച്ച രണ്ടുവയസുകാരന് ദാരുണാന്ത്യം. സ്വയം വെടിയുതിർത്ത കുഞ്ഞ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പെൻസിൽവാനിയയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നത്. കട്ടിലിൽ ...

വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യം; യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത യുവാവ് പിടിയിൽ

മലപ്പുറം: കോട്ടക്കലിൽ യുവതിയുടെ വീടിന് നേരെ വെടിവയ്പ്പ്. സംഭവത്തിൽ വലിയാട് സ്വദേശി അബുതാഹിർ പിടിയിലായി. വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് യുവതിയുടെ വീടിന് നേരെ ഇയാൾ വെടിയുതിർത്തതെന്ന് ...

GUN shot

പാർക്കിംഗ് തർക്കം: ഡൽഹിയിൽ അച്ഛനും മകനും വെടിയേറ്റു

  ന്യൂഡൽഹി : ഡൽഹിയിൽ പാർക്കിംഗ് തർക്കത്തിന്റെ പേരിൽ ഒരു സംഘം ആളുകൾ അച്ഛനെയും മകനെയും വെടിവച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ യമുന വിഹാർ പ്രദേശത്ത് ഇന്നലെ രാത്രിയാണ് ...

കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; രണ്ട് പേർ പിടിയിൽ; വെടിയുതിർത്തത് കൊല്ലം സ്വദേശി റോജൻ; ഹോട്ടൽ പൂട്ടി പോലീസ്

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ 'ഒജീസ് കാന്താരി' ബാറിൽ വെടിവെപ്പ്. മദ്യപിച്ചിറങ്ങിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ഹോട്ടലിന്റെ ഭിത്തിയിലേക്കാണ് വെടിയുതിർത്തതെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് എത്തി ...

അമേരിക്കയിലെ വെടിവെപ്പ് കേസുകൾ; ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് പതിനായിരങ്ങൾ; റിപ്പോർട്ട് ചെയ്തത് 240 കൂട്ട വെടിവെപ്പുകൾ

വാഷിം​ഗ്ടൺ: അമേരിക്കയിൽ കഴി‍ഞ്ഞ ഒരാഴ്ചകൾക്കിടയിൽ‌ വെടിയേറ്റ് കൊല്ലപ്പെട്ടത് അഞ്ച് പേർ. ജൂൺ ആദ്യ വാരത്തിൽ രണ്ട് വെടിവെയ്പ്പാണ് ഉണ്ടായത്. ഫിലാഡൽഫിയയിലും ടെന്നസിയിലെ ചട്ടനൂഗയിലുമായാണ് വെടിവെയ്പ്പിൽ അഞ്ച് പേർ ...

വാഹന പരിശോധനയ്‌ക്ക് നിർത്തിയില്ല: രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്

പാരിസ്: വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ വെടിവെപ്പ്. സെൻട്രൽ പാരിസിലാണ് സംഭവം. പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തിന് നേരെയാണ് ഫ്രഞ്ച് പോലീസ് വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ...

ബീഫ് കറിയെ ചൊല്ലിയുണ്ടായ വെടിവെപ്പ്: പ്രതി ഉപയോഗിച്ച തോക്ക് കൊല്ലനിൽ നിന്നും വാങ്ങിയത്, ലൈസൻസില്ല

തൊടുപുഴ: മൂലമറ്റത്ത് ബസ് ജീവനക്കാരൻ സനൽ ബാബുവിനെ കൊലപ്പെടുത്തിയ പ്രതി ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് നാടൻ തോക്കല്ലെന്ന് സൂചന. 2014ൽ ഒരു കൊല്ലനാണ് ഫിലിപ്പിന് ഈ തോക്ക് ...

അയൽക്കാർ തമ്മിലുള്ള വഴക്കിൽ വെടിവെയ്പ് ; ഒരാൾ വെടിയേറ്റു മരിച്ചു; 2 പേർ അറസ്റ്റിൽ

ന്യൂഡൽഹി: അയൽക്കാർ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് അയൽവാസിയെ വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ ഖേര ഗ്രാമത്തിലാണ് സംഭവം നടന്നത്. തുടർന്ന് രണ്ട് പേരെ ഡൽഹി പോലീസ് അറസ്റ്റ് ...

ബിജെപി എം.പിയുടെ മകന് നേരേ വെടിവെപ്പ്

ലക്നൗ: ബി.ജെ.പി നേതാവിന്റെ മകന് നേരെ ഉത്തർപ്രദേശിൽ ഒരു സംഘം ആളുകൾ വെടിയുതിർത്തു. ഭാരതീയ ജനതാ പാർട്ടി നേതാവും ലോക് സഭാംഗവുമായ കൗശൽ കിശോറിന്റെ മകൻ ആയുഷിന് ...