അമേരിക്കയിലെ വെടിവെപ്പ് കേസുകൾ; ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് പതിനായിരങ്ങൾ; റിപ്പോർട്ട് ചെയ്തത് 240 കൂട്ട വെടിവെപ്പുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയിലെ വെടിവെപ്പ് കേസുകൾ; ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് പതിനായിരങ്ങൾ; റിപ്പോർട്ട് ചെയ്തത് 240 കൂട്ട വെടിവെപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 08:22 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: അമേരിക്കയിൽ കഴി‍ഞ്ഞ ഒരാഴ്ചകൾക്കിടയിൽ‌ വെടിയേറ്റ് കൊല്ലപ്പെട്ടത് അഞ്ച് പേർ. ജൂൺ ആദ്യ വാരത്തിൽ രണ്ട് വെടിവെയ്പ്പാണ് ഉണ്ടായത്. ഫിലാഡൽഫിയയിലും ടെന്നസിയിലെ ചട്ടനൂഗയിലുമായാണ് വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടത്. ഈ വർഷം അമേരിക്കയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടത് പതിനായിരത്തിലേറെ പേരാണ്. രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് തുടരെ തുടരെയുള്ള വെടിവെപ്പ്. അമേരിക്കയുടെ വിവിധ ന​ഗരങ്ങളിലായ് നടക്കുന്ന കൂട്ടക്കൊലകളും അക്രമങ്ങളും ​ഗവൺമെന്റിനെ സമ്മർദ്ദത്തിലാക്കുന്നു.

ശനിയാഴ്ച ഫിലാഡൽഫിയയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത് മൂന്ന് പേരാണ് . ചട്ടനൂഗയിലെ നിശാക്ലബിന് സമീപം ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിക്കുകയും 14 പേരെ വെടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് സംഭങ്ങളിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. ഒക്‌ലഹോമയിലെ ടൾസയിൽ ആശുപത്രി ക്യാമ്പസിലും നാല് ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

രാജ്യത്തുടനീളം അടുത്ത കാലങ്ങളിലായി നിരവധി വെടിവെപ്പ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്കിലെ ബഫല്ലോ ന​ഗരത്തിലും ടെക്‌സാസിലെ ഉവാൾഡിലെ വിദ്യാലയത്തിലും ഉണ്ടായ വെടിവെയ്പ്പ് ഭീകരമായിരുന്നു. ടെക്സസിലെ സ്കൂളിൽ നടന്ന വെടിവെപ്പില്‍ 18കുട്ടികൾ അടക്കം 21 പേരാണ് മരിച്ചത്.18 കാരനായ അക്രമിയെയും പോലീസ് വെടിവച്ച് കൊന്നു.

ആക്രണങ്ങൾ തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളാനാണ് യുഎസ് സർക്കാരിന്റെ തീരുമാനം. അനധികൃത തോക്ക് വില്പപനകൾ തടയാനും തോക്ക് കൈവശം വെയ്‌ക്കാനുള്ള ലൈസൻസ് നടപടികൾ ശക്തമാക്കാനും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവ് നൽകി. രേഖകൾ പ്രകാരം ഈ വർഷം യുഎസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 240 കൂട്ട വെടിവയ്പ്പുകളാണ്. കൂടാതെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി 10,300 ആത്മഹത്യകൾ ഉൾപ്പെടെ ഈ വർഷം ഇതുവരെ യുഎസിൽ വെടിവെപ്പിൽ 18,574 പേർ കൊല്ലപ്പെട്ടു.

Tags: americagun shot
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies