gyan vapi masjidh - Janam TV
Saturday, July 12 2025

gyan vapi masjidh

ജ്ഞാൻവാപി അല്ല, പകരം ഉണ്ടായിരുന്നത് ആദിവിശ്വേശ്വരന്റെ പ്രൗഢഗംഭീരമായ ക്ഷേത്രം; കൂടുതൽ തെളിവുകൾ പുറത്ത്

ലക്‌നൗ: വാരാണസിയിലെ ജ്ഞാൻവാപി സമുച്ചയ സ്ഥലത്ത് ആദിവിശ്വേശ്വരന്റെ പ്രൗഢഗംഭീരമായ ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ക്ഷേത്രം തകർത്ത ശേഷമാണ് ഇപ്പോഴത്തെ സമുച്ചയം നിർമ്മിച്ചിരിക്കുന്നതെന്ന സംശയം ദൃഢമാക്കുന്ന ...

ജ്ഞാൻവാപിയിൽ ഹൈന്ദവർ പ്രാർത്ഥനകൾ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർത്തി മസ്ജിദ് കമ്മിറ്റി; പ്രദേശം കനത്ത സുരക്ഷാ വലയത്തിൽ

ലക്‌നൗ: ജ്ഞാൻവാപി സമുച്ചയത്തിൽ ഹൈന്ദവർക്കും പ്രാർത്ഥന നടത്താനുള്ള കോടതി വിധി വന്നതോടെ പ്രദേശത്ത് ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള കർശന പരിശോധനകൾ ഏർപ്പെടുത്തി പോലീസ്. കോടതി വിധിക്കെതിരെ മസ്ജിദ് ...

ജ്ഞാൻവാപി തരുന്നത് പ്രത്യേക അനുഭൂതി; എല്ലാവരും ഒരു മനസോടെ പ്രാർത്ഥിക്കുന്നു; സമുച്ചയത്തിൽ ഒഴുകിയെത്തി ഭക്തർ

ലക്‌നൗ: ജ്ഞാൻവാപിയിൽ പൂജകൾ നടത്താൻ ഹൈന്ദവർക്ക് അനുമതി നൽകി കോടതി വിധി വന്നതോടെ വാരാണസിയിൽ ഭക്തരുടെ വൻ തിരക്ക്. ജ്ഞാൻവാപി സമുച്ചയത്തിലെ 'വ്യാസ് കാ തെഹ്ഖാന' നിലവറയിൽ ...

ജ്ഞാൻവാപി മസ്ജിദ് കേസ്; മുസ്ലീം വിഭാഗത്തിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി കോടതി

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദ് കേസിൽ മുസ്ലീം വിഭാഗത്തിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി വാരാണസി ജില്ലാ കോടതി. അടുത്ത തിങ്കളാഴ്ചയിലേക്കാണ് മാറ്റിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി ...

ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗത്തെ അധിക്ഷേപിച്ച് പരാമർശം; ഇൻതിയാത് ഖാൻ അറസ്റ്റിൽ

റായ്പൂർ: കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെടുത്ത ശിവലിംഗത്തെ അധിക്ഷേപിച്ച് പരാമർശം നടത്തിയ ആൾ അറസ്റ്റിൽ. സന്ന സ്വദേശി ഇൻതിയാത് ഖാൻ ആണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമത്തിലൂടെയാണ് ശിവലിംഗത്തെ ...