ജ്ഞാൻവാപിയിൽ ഹൈന്ദവർ പ്രാർത്ഥനകൾ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർത്തി മസ്ജിദ് കമ്മിറ്റി; പ്രദേശം കനത്ത സുരക്ഷാ വലയത്തിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപിയിൽ ഹൈന്ദവർ പ്രാർത്ഥനകൾ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർത്തി മസ്ജിദ് കമ്മിറ്റി; പ്രദേശം കനത്ത സുരക്ഷാ വലയത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 03:10 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ജ്ഞാൻവാപി സമുച്ചയത്തിൽ ഹൈന്ദവർക്കും പ്രാർത്ഥന നടത്താനുള്ള കോടതി വിധി വന്നതോടെ പ്രദേശത്ത് ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള കർശന പരിശോധനകൾ ഏർപ്പെടുത്തി പോലീസ്. കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ തള്ളിയതോടെ കമ്മിറ്റി, പ്രദേശത്ത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് ജ്ഞാൻവാപി സമുച്ചയ ഭാഗത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മേഖലയിൽ ഡ്രോൺ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്

ജ്ഞാൻവാപി സമുച്ചയത്തിലെ വ്യാസ് കാ തെഹ്ഖാന നിലവറയിൽ ഹൈന്ദവർക്കും പ്രാർത്ഥനകൾ നടത്താനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് കോടതി നൽകിയത്. ഇതേത്തുടർന്ന് വിശ്വാസികൾ നിലവറ തുറന്ന് പൂജകളും ആരതികളും നടത്തിയിരുന്നു. ഇതോടെ മസ്ജിദ് കമ്മിറ്റി, ഹൈന്ദവർ പൂജ നടത്തുന്നതിനതിരെ പ്രതിഷേധം ഉയർത്തുകയും അപ്പീലുമായി അഹമ്മദാബാദ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ സമുച്ചയത്തിൽ ഹൈന്ദവർക്ക് പ്രാർത്ഥന നടത്താനുള്ള അനുമതി സ്റ്റേ ചെയ്യണമെന്നു പറഞ്ഞു നൽകിയ ഹർജി കോടതി തള്ളി. ഇതോടെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് മസ്ജിദ് കമ്മിറ്റി. ഇതിന്റെ പശ്ചാത്തലത്തിലാണ് ജ്ഞാൻവാപിയിൽ സുരക്ഷ ശക്തമാക്കിയത്. കോടതി വിധി മാനിച്ച് എല്ലാ വിശ്വാസികളും മുന്നോട്ട് പോകണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags: dronegyan vapi masjidhFEATURED2
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies