ജ്ഞാൻവാപി അല്ല, പകരം ഉണ്ടായിരുന്നത് ആദിവിശ്വേശ്വരന്റെ പ്രൗഢഗംഭീരമായ ക്ഷേത്രം; കൂടുതൽ തെളിവുകൾ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി അല്ല, പകരം ഉണ്ടായിരുന്നത് ആദിവിശ്വേശ്വരന്റെ പ്രൗഢഗംഭീരമായ ക്ഷേത്രം; കൂടുതൽ തെളിവുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 01:04 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: വാരാണസിയിലെ ജ്ഞാൻവാപി സമുച്ചയ സ്ഥലത്ത് ആദിവിശ്വേശ്വരന്റെ പ്രൗഢഗംഭീരമായ ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ക്ഷേത്രം തകർത്ത ശേഷമാണ് ഇപ്പോഴത്തെ സമുച്ചയം നിർമ്മിച്ചിരിക്കുന്നതെന്ന സംശയം ദൃഢമാക്കുന്ന തെളിവുകളാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നും വിരമിച്ച ജോയിന്റ് ഡയറക്ടർ ജനറൽ ഡോ. ബി ആർ മണി നിരത്തിയത്. 200 വർഷം പഴക്കമുള്ള ബ്രിട്ടീഷ് പണ്ഡിതൻ ജെയിംസ് പ്രിൻസെപ് നിർമ്മിച്ച ഭൂപടത്തിൽ ക്ഷേത്രത്തിന്റെ പരാമർശങ്ങളുള്ളതായി അദ്ദേഹം അറിയിച്ചു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മിന്റ് ഓഫീസറായിരുന്ന ജെയിംസ് പ്രിൻസെപ് 1822-ൽ വാരാണസിയിൽ സർവേ നടത്തുന്നതിനായി ഭൂപടം നിർമ്മിച്ചിരുന്നു. ഭൂപടം ഇപ്പോഴത്തെ സമുച്ചയവുമായി ഒത്തുനോക്കിയാൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ എളുപ്പത്തിൽ കണ്ടെത്താനാകുമെന്ന് ബി. ആർ മണി പറയുന്നു. ജെയിംസ് പ്രിൻസെപിന്റെ ‘വ്യൂ ഓഫ് ബനാറസ്’ എന്ന പുസ്തകത്തിലും ഭൂപടം ലഭ്യമാണ്. 128 അടി ഉയരമുള്ള ക്ഷേത്രം ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. തെഹ്ഖാനകൾ എന്നു വിളിക്കുന്ന നിലവറകളും ക്ഷേത്രത്തിന്റെ ഭാഗമാണെന്നാണ് തെളിവുകളിൽ സൂചിപ്പിക്കുന്നത്.

Tags: gyan vapi masjidhAdi Visweswara Temple
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies