പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു; ജ്ഞാനേഷ് കുമാറിനെയും ഡോ. സുഖ്ബീർ സന്ധുവിനെയും സ്വാഗതം ചെയ്ത് CEC രാജീവ് കുമാർ
ന്യൂഡൽഹി: പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ചുമതലയേറ്റ് ജ്ഞാനേഷ് കുമാറും ഡോ. സുഖ്ബീർ സിംഗ് സന്ധുവും. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ കമ്മീഷൻ ഓഫീസിലെത്തിയ ഇരുവരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ മേധാവി ...