Gym - Janam TV
Friday, November 7 2025

Gym

വീണ്ടും ജിമ്മിൽ കുഴഞ്ഞുവീണ് മരണം; വ്യായാമത്തിനിടെ 35കാരൻ മരിച്ചു

ന്യൂഡൽഹി: 35 കാരൻ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. ഡൽഹിയിലെ ഫരീദാബാദിൽ താമസിക്കുന്ന പങ്കജ് ആണ് മരിച്ചത്. . ചൊവ്വാഴ്ച രാവിലെ 10:20നാണ് സംഭവം. ...

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

ജിം ട്രെയിനറുമായുള്ള ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. മധ്യപ്ര​ദേശ് സ്വ​ദേശിയായ 40-കാരനാണ് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യ വഞ്ചിക്കുന്നതടക്കമുള്ള ...

ജിമ്മുകളിൽ വ്യാപക പരിശോധന; സ്റ്റിറോയ്ഡ് അടങ്ങിയ ഉത്തേജക മരുന്നുകള്‍ കണ്ടെത്തി; 50 കേസുകൾ

തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി ...

ആ വീഡിയോ സിനിമയിലേത്, എന്റേതല്ല: വെളിപ്പെടുത്തി മാല പാർവതി

സ്വഭാവ നടിയായും സഹനടിയായും തിളങ്ങുന്ന മാല പാർവതിക്ക് ഏറ്റവും ഒടുവിൽ ഏറെ പ്രശംസ നേടികൊടുത്തൊരു വേഷമായിരുന്നു മുറയിലെ രമാദേവി. വില്ലത്തരവുമായി നടക്കുന്ന വനിത ​ഗുണ്ടയുടെ കഥാപാത്രത്തിൽ മികച്ച ...

ഇതൊക്കെ എന്ത്..! വൈറലായി സുഹാന ഖാന്റെ വർക്കൗട്ട് വീഡിയോ

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ്റെ മകളും നടിയുമായ സുഹാന ഖാൻ്റെ വർക്കൗട്ട് വീഡിയോകൾ വൈറലാകുന്നു. തിങ്കളാഴ്ച ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് വൈറലായത്. തീവ്രമായ വർക്കൗട്ട് വീഡിയോയാണ് ...

വർക്കൗട്ടിനിടെ ജിം ട്രെയിനർ തലയ്‌ക്കടിച്ച് വീഴ്‌ത്തി; യുവാവിന്റെ തലയോട്ടി പിളർന്നു

വർക്കൗട്ടിനിടെ യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തി ജിം ട്രെയിനർ. വ്യായാമം ചെയ്യുന്ന മര ദണ്ഡുപയോ​ഗിച്ചാണ്(മഡ്​ഗാ‍ർ) 20-കാരന്റെ തലയ്ക്കടിച്ചത്. തലയോട്ടിക്ക് പൊട്ടലേറ്റ യോഗേഷ് ഷിൻഡെ ​ആശുപത്രിയിൽ ചികിത്സയിലാണ്. ജിം ട്രെയിനർ ...

7 വയസിൽ 6-പാക്ക്; കെട്ടിപ്പിടിച്ചാൽ ഇഷ്ടികപോലെ തോന്നുമെന്ന് കിൻലിയുടെ അമ്മ

കുഞ്ഞുങ്ങളെ വാരിപ്പുണരാൻ എല്ലാവർക്കും ഇഷ്ടമാണ്. മൃദുലമായ ചർമ്മവും പഞ്ഞിക്കെട്ട് പോലുള്ള ശരീരവും ആരെയും ആകർഷിക്കും. എന്നാൽ കിൻലി ഹെയ്മാൻ എന്ന ഏഴ് വയസുകാരിയെ കെട്ടിപ്പിടിച്ചാൽ ഉരുക്കിൽ തൊട്ട ...

വ്യക്തി വൈരാഗ്യം; ജിമ്മിൽ കയറി പരിശീലകനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ചു; അച്ഛനും മക്കളും പിടിയിൽ

കോട്ടയം: പള്ളിക്കത്തോടിൽ ജിമ്മിൽ അതിക്രമിച്ചു കയറി പരിശീലകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അച്ഛനും മക്കളും റിമാൻഡിൽ. കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷ്, മക്കളായ വി.എസ് സഞ്ജയ്, വി.എസ് ...

ശരീരസൗന്ദര്യം വർദ്ധിപ്പിക്കാൻ ജിമ്മിൽ പോയി; യുവാവിന് മലപ്പുറത്തെ ട്രെയിനർ നൽകിയത് സ്തനാർബുദത്തിനുള്ള മരുന്ന് മുതൽ പന്തയക്കുതിരയ്‌ക്ക് ഉന്മേഷം പകരുന്ന മരുന്നുവരെ!

ബോഡി ബിൽഡിംഗിനായി ആയിരങ്ങൾ മുടക്കാനും യുവാക്കൾക്ക് മടിയില്ല. പലതരും മരുന്നുകളും മറ്റും കഴിച്ചും വ്യായാമം ചെയ്തും കഷ്ടപ്പെട്ടാണ് പലരും മസിൽമാൻമാരാകുന്നത്. ശരീരസൗന്ദര്യമെന്ന സ്വപ്‌നം സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ്. ഇത്തരത്തിൽ ...

ബ്രഡ് തൊണ്ടയിൽ കുരുങ്ങി ബോഡി ബിൽഡർക്ക് ദാരുണാന്ത്യം: സംഭവം സംസ്ഥാനതല ചാമ്പ്യൻഷിപ്പ് പരിശീലനത്തിനിടയിൽ

ചെന്നൈ: വ്യായാമത്തിന്റെ ഇടവേളയിൽ ബ്രഡ് തൊണ്ടയിൽ കുടുങ്ങി ബോഡി ബിൽഡറിന് ദാരുണാന്ത്യം. സേലം പെരിയ കൊല്ലപ്പട്ടി സ്വദേശി എം ഹരിഹരൻ (21) ആണ് മരിച്ചത്. ചെന്നൈ കടല്ലൂരിലായിരുന്നു ...

വ്യായാമം ചെയ്തുകൊണ്ടിരിക്കെ ഒരു മരണം കൂടി; 24-കാരനായ പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

ഹൈദരാബാദ് : ജിമ്മിൽ വ്യായാമം ചെയ്തുകൊണ്ടിരിക്കെ 24-കാരനായ യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ സെക്കന്ദരാബാദിലാണ് സംഭവം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. വ്യായാമം ചെയ്തുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞു വീഴുകയും ...

അമിതമായാൽ വ്യായാമവും വിഷം; 67-കാരന് ദാരുണാന്ത്യം

മുംബൈ : ജിമ്മിൽ വ്യായാമം ചെയ്ത് കൊണ്ടിരിക്കെ 67-കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ പാൽഖർ ജില്ലയിലെ വാസൈ ഗ്രാമവാസിയായ പ്രഹ്ലാദ് നികം ആണ് മരിച്ചത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ...

സ്ത്രീകൾ ജിമ്മിൽ പോകുന്നതും പൊതുകുളിമുറികൾ ഉപയോഗിക്കുന്നതും നിരോധിച്ചു; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ഭരണപരിഷ്കാരം- Taliban ban Afghan women from Gyms, Public Baths

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീവിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് തുടർന്ന് താലിബാൻ. സ്ത്രീകൾ ജിമ്മിൽ പോകുന്നതിനും പൊതുകുളിമുറികൾ ഉപയോഗിക്കുന്നതിനും ഭരണകൂടം വിലക്ക് ഏർപ്പെടുത്തി. പാർക്കുകളിലും മേളകളിലും സ്ത്രീകൾ ഒറ്റയ്ക്ക് പോകുന്നത് ...

വ്യായാമത്തിനിടെ കുഴഞ്ഞ് വീണുള്ള മരണങ്ങൾ; അമിത വ്യായാമം മരണത്തിലേക്കുള്ള വാതായനമോ? അറിയാം ശാസ്ത്രീയമായ വ്യായാമ രീതികൾ- How to exercise in mid ages?

കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ, ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഡബിൾ സാഗർ പാണ്ഡേ, കൊമേഡിയൻ രാജു ശ്രീവാസ്തവ, നടൻ സിദ്ധാന്ത് വീർ സൂര്യവംശി.. ...