സ്ത്രീകൾ ജിമ്മിൽ പോകുന്നതും പൊതുകുളിമുറികൾ ഉപയോഗിക്കുന്നതും നിരോധിച്ചു; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ഭരണപരിഷ്കാരം- Taliban ban Afghan women from Gyms, Public Baths
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീകൾ ജിമ്മിൽ പോകുന്നതും പൊതുകുളിമുറികൾ ഉപയോഗിക്കുന്നതും നിരോധിച്ചു; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ഭരണപരിഷ്കാരം- Taliban ban Afghan women from Gyms, Public Baths

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 09:21 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീവിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് തുടർന്ന് താലിബാൻ. സ്ത്രീകൾ ജിമ്മിൽ പോകുന്നതിനും പൊതുകുളിമുറികൾ ഉപയോഗിക്കുന്നതിനും ഭരണകൂടം വിലക്ക് ഏർപ്പെടുത്തി. പാർക്കുകളിലും മേളകളിലും സ്ത്രീകൾ ഒറ്റയ്‌ക്ക് പോകുന്നത് വിലക്കി ദിവസങ്ങൾക്കുള്ളിലാണ് പുതിയ നിയന്ത്രണം.

ട്രെയിനർമാരിൽ പലരും പുരുഷന്മാർ ആയതിനാലും മിക്ക ജിമ്മുകളും മിക്സഡ് ജിമ്മുകൾ ആയതിനാലുമാണ് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് താലിബാൻ സദാചാര സംരക്ഷണ വകുപ്പ് വക്താവ് മുഹമ്മദ് അകീഫ് സാദിഖ് മുജാഹിർ അറിയിച്ചു. എല്ലാ വീടുകളിലും കുളിമുറികൾ ഉള്ളതിനാലാണ് പൊതുകുളിമുറികൾ ഉപയോഗിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയത് എന്ന വിചിത്രവാദവും മുജാഹിർ മുന്നോട്ട് വെച്ചു. എന്നാൽ, സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾ നടത്തുന്ന ജിമ്മുകളും അടച്ച് പൂട്ടാൻ താലിബാൻ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുകയാണ്.

2021 ഓഗസ്റ്റിൽ അധികാരമേറ്റെടുത്തതിന് ശേഷം കടുത്ത സ്ത്രീവിരുദ്ധ നയങ്ങളാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം തുടർച്ചയായി ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെ ജോലിയിൽ നിന്നും പുറത്താക്കി. പ്രധാനപ്പെട്ട മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ വീട്ടിൽ ഇരുന്ന് ജോലി ചെയ്താൽ മതിയെന്ന് ഉത്തരവിറക്കി. യാത്ര ചെയ്യുന്നത് പുരുഷ ബന്ധുവിനോടൊപ്പം ആയിരിക്കണമെന്നും, പുറത്തിറങ്ങുമ്പോൾ ബുർഖയോ ഹിജാബോ നിർബന്ധമായും ധരിക്കണമെന്നും നിയമം കൊണ്ടു വന്നു. ഇത്തരം പ്രാകൃതമായ നിയന്ത്രണങ്ങൾക്കെതിരെ അന്താരാഷ്‌ട്ര സമൂഹം പ്രതികരിക്കണമെന്ന് അഫ്ഗാൻ മനുഷ്യാവകാശ സംഘടനകൾ നിരന്തരം ആവശ്യപ്പെടുകയാണ്.

Tags: womenTalibanAfghanistanGym
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies