ആശങ്കയായി എച്ച്1എൻ; തിരുവനന്തപുരത്ത് പത്ത് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: ജില്ലയിൽ വിദ്യാർത്ഥിനിക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കൊട്ടിയം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...