വിദ്യാർത്ഥിക്ക് പന്നിപ്പനി സ്ഥിരീകരിച്ചു ; അടുത്തിടപഴകിയവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു ; ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക-Student tests positive for swine flu
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാർത്ഥിക്ക് പന്നിപ്പനി സ്ഥിരീകരിച്ചു ; അടുത്തിടപഴകിയവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു ; ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക-Student tests positive for swine flu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 07:46 am IST
FacebookTwitterWhatsAppTelegram

 

ഹൈദരാബാദ് : തെലങ്കാനയിൽ വിദ്യാർത്ഥിക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. വാറങ്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകിച്ചത്. കുട്ടിയെ ഹനംകൊണ്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .

കുട്ടിയുമായി അടുത്തിടപഴകിയ വിദ്യാർത്ഥികളെയും ജീവനക്കാരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇവരെ പരിശോധനയ്‌ക്കും വിധേയമാക്കി. പന്നിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് വിദ്യാർത്ഥിയെ എച്ച1 എൻ1 പരിശോധനയ്‌ക്ക് വിധേയമാക്കിയത്. പിന്നാലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

വിദ്യാർത്ഥിക്ക് രോഗം ബാധിച്ചതിനെ തുടർന്ന് ക്ലാസ് റൂമും ഹോസ്റ്റലും അണുവിമുക്തമാക്കി. ഒപ്പം അടുത്ത് ഇടപഴകിയ വിദ്യാർത്ഥികളോട് ക്വാറന്റൈനിൽ തുടരാനും രോഗ ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാനും പ്രാഥമിക ആരോഗ്യ കേന്ദ്രം നിർദ്ദേശം നൽകി. കൂടാതെ ആരോഗ്യ പ്രവർത്തകരും , കോളേജ് അധികൃതരും ചേർന്ന് രോഗവ്യാപനം തടയാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

പനി, കുളിര്, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം, വയറിളക്കം, ഛർദ്ദി എന്നിവയാണ് പന്നിപ്പനിയുടെ രോഗ ലക്ഷണങ്ങൾ.വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ഒന്നു മുതൽ മൂന്ന് ദിവസത്തിനുള്ളിലാണ് ഫ്‌ളൂ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത് . അസുഖബാധിതനായ വ്യക്തിയിൽ നിന്ന് വായുവിലൂടെ രോഗം ഏഴുദിവസത്തിനുള്ളിൽ പകർന്നേക്കാം. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്‌ക്കണം. രോഗിയെ പ്രത്യേക മുറികളിൽ താമസിപ്പിക്കുകയും രോഗിയെ ശുശ്രൂഷിക്കുന്നവർ മാസ്‌കുകൾ ധരിക്കുകയും വേണം. രോഗമുള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്‌ക്കുക.

 

Tags: H1N1Swine Flu
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies