ഇന്ത്യയുടെ സൈബർ സുരക്ഷ തകർക്കണം; സുപ്രധാന വെബ്സൈറ്റുകൾ കയ്യടക്കാൻ ശ്രമിച്ച് പാകിസ്താനി ഹാക്കർമാർ
ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന വെബ്സൈറ്റുകൾ കേന്ദ്രീകരിച്ച് സൈബർ ആക്രമണങ്ങൾ നടത്താൻ പാക് സംഘടനകൾ ശ്രമം തുടരുന്നതായി റിപ്പോർട്ട്. പാകിസ്താനിലെ ട്രാൻസ്പരൻ്റ് ട്രൈബാണ് സൈബർ ആക്രമണത്തിന് പിന്നിൽ. കേന്ദ്രസർക്കാരിന്റെയും ...