ഈ ഗൂഗിൾ സെർച്ചുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കിയേക്കാം; ചതികുഴികൾ അറിയാം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഈ ഗൂഗിൾ സെർച്ചുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കിയേക്കാം; ചതികുഴികൾ അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 11:24 pm IST
Facebook
Twitter
WhatsAppTelegram

ഗൂഗിളിൽ എന്തെങ്കിലുമൊക്കെ എപ്പോഴും സെർച്ച് ചെയ്യുന്നവരാണ് നമ്മൾ. അതില്ലാതെ ഒരു ദിവസം കടന്നു പോകുന്നത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഏതൊരു സംശയത്തിനും ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. എന്നാൽ എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ ഗൂഗിൾ തരുമ്പോൾ അതിൽ നമ്മൾ പോലും അറിയാത്ത ചതികുഴികൾ ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മൾ പലപ്പോഴും സെർച്ച് ചെയ്യുന്ന ഈ കാര്യങ്ങൾ ബാങ്ക് അക്കൗണ്ട് തന്നെ കാലിയാക്കിയേക്കും. അറിയാം..

ഓൺലൈൻ വഴി എങ്ങനെ പണം സമ്പാദിക്കാം

എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മിൽ പലരും. പലപ്പോഴും ഓൺലൈൻ വഴി എങ്ങനെ പണം സമ്പാദിക്കാം എന്ന് ഒരിക്കല്ലെങ്കിലും നമ്മളൾ സെർച്ച് ചെയ്തിട്ടുണ്ടാകും. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം അറിയാതെ പോകരുത്. പല ഹാക്കിംഗ് സൈറ്റുകളും ഇതിലുണ്ടാകും. ഏതെങ്കിലും ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ നമ്മുടെ എല്ലാ വിവരങ്ങളും ഹാക്കേഴ്‌സിന് ലഭിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തിയെടുക്കാൻ സാധിക്കുന്നു.

കസ്റ്റമർ കെയർ നമ്പർ

സിമ്മിന്റെ ഏതൊരു പ്രശ്‌നത്തിനും കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച് ചീത്ത പറഞ്ഞില്ലെങ്കിൽ നമുക്ക് ഒരു സമാധാനവും ഉണ്ടാകാറില്ല. എന്നാൽ ഗൂഗിൾ വഴി സെർച്ച് ചെയ്താണ് നിങ്ങൾ കസ്റ്റമർ കെയറിലേക്ക് വിളിക്കുന്നതെങ്കിൽ എല്ലാ നമ്പറുകളും കൃത്യതയുള്ളതല്ലെന്ന് അറിഞ്ഞിരിക്കുക. സംശയാസ്പദമായ നമ്പറുകളും ഗൂഗിൾ ഉണ്ടാകാൻ ഇടയുണ്ട്. ഇത്തരം നമ്പറുകൾ ഹാക്കേഴ്‌സ് നിർമ്മിച്ചെടുത്ത നമ്പറുകളാണ്.

സൗജന്യ ക്രെഡിറ്റ് കാർഡ് റിപ്പോർട്ട്

ക്രെഡിറ്റ് കാർഡ് റിപ്പോർട്ടും ക്രെഡിറ്റ് സ്‌കോർ സംബന്ധമായ വിവരങ്ങളും ഗൂഗിളിൽ അധികം സെർച്ച് ചെയ്യുന്നത് നിങ്ങളുടെ അക്കൗണ്ട് പെട്ടെന്ന് ഹാക്ക് ചെയ്യാൻ സാധിക്കും. കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്ന കൃത്രിമ ലിങ്കുകൾ ഇവർക്ക് നിർമ്മിച്ചെടുക്കാൻ കഴിയും. ഇതിൽ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ മുഴുവൻ അക്കൗണ്ട് വിവരങ്ങളും ചോർത്താൻ ഇടയുണ്ട്.

Tags: hackinggoogle searchSUB
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies