ഇസ്രയേലിന് നേരെ ഇറാന്റെ സൈബർ ആക്രമണം; ഹാക് ചെയ്തത് മൂന്ന് ലക്ഷം രോഗികളുടെ വിവരങ്ങൾ; പെഗാസസും ഹാക്ക് ചെയ്‌തെന്ന് റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രയേലിന് നേരെ ഇറാന്റെ സൈബർ ആക്രമണം; ഹാക് ചെയ്തത് മൂന്ന് ലക്ഷം രോഗികളുടെ വിവരങ്ങൾ; പെഗാസസും ഹാക്ക് ചെയ്‌തെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 09:21 am IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ഇസ്രയേലിന്റെ ആരോഗ്യവകുപ്പിന് നേരെ ഇറാന്റെ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. ഹാക്കർമാർ 2,90,000 രോഗികളുടെ രേഖകൾ ഹാക്ക് ചെയ്‌തെന്നാണ് കണ്ടെത്തൽ. ഇസ്രയേലിന്റെ മാകോൺ മോർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രേഖകളാണ് സൈബർ ആക്രമണത്തിലൂടെ ഇറാൻ തട്ടിയെടുത്തത്. ഇറാൻ കേന്ദ്രീകരിച്ചുള്ള ബ്ലാക് ഷാഡോ എന്ന ഹാക്കിംഗ് സംഘമാണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബ്ലാക് ഷാഡോ ടെലഗ്രാമിലൂടെ രോഗികളുടെ വിവരങ്ങൾ പുറത്തുവിട്ടത്. വെബ് സൈറ്റ് വിവരങ്ങളിൽ രോഗിയുടെ പേര്, താമസം, എച്ച്.ഐ.വി വിവരങ്ങൾ എന്നിവയടക്കമാണ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. ഇതിന് പുറമേ ഇസ്രയേലിന്റെ അറ്റാർഫ് ഡേറ്റിംഗ് വെബ്‌സൈറ്റ്, വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന പെഗാസസ്, പൊതുഗതാഗത കമ്പനി ഡാൻ, കുട്ടികളുടെ മ്യൂസിയമായ കാവിം എന്നിവയുടെ വിവരങ്ങളും ചോർത്തപ്പെട്ടെന്നാണ് വിവരം.

പൗരന്മാരുടെ ഏറെ ഗൗരവതരമായ സ്വകാര്യ വിവരങ്ങളാണ് ഇറാൻ തട്ടിയെടുത്തിരി ക്കുന്നതെന്നാണ് ഇസ്രയേലിന്റെ ഇന്റർനെറ്റ് അസോസിയേഷൻ നിരീക്ഷിക്കുന്നത്. ഇസ്രയേലിന് നേരെ നടക്കുന്നത് സൈബർ ഭീകരതയാണ്. പൗരന്മാരുടെ നഷ്ടം കുറയ്‌ക്കാൻ ഫലപ്രദമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇസ്രയേൽ അറിയിച്ചു.

Tags: hacking
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies