ഏക് ഹി നാം ജയ് ശ്രീരാം ; ഇന്ത്യക്കെതിരായ പാകിസ്താന്റെ സൂം മീറ്റിംഗിൽ ഇന്ത്യൻ പിള്ളേരുടെ സൈബർ സർജിക്കൽ സ്ട്രൈക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏക് ഹി നാം ജയ് ശ്രീരാം ; ഇന്ത്യക്കെതിരായ പാകിസ്താന്റെ സൂം മീറ്റിംഗിൽ ഇന്ത്യൻ പിള്ളേരുടെ സൈബർ സർജിക്കൽ സ്ട്രൈക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2020, 09:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ സംഘടിപ്പിച്ച പാക് ഉന്നത ഉദ്യോഗസ്ഥരുടെ വെബ് മീറ്റിംഗിൽ ഇന്ത്യൻ പിള്ളേരുടെ സർജിക്കൽ സ്ട്രൈക്ക്. മീറ്റിംഗിനിടെ ജയ് ശ്രീരാം വിളികൾ കേൾപ്പിച്ചാണ് സൂം മീറ്റിംഗ് ഇന്ത്യക്കാർ ആഘോഷിച്ചത്. പാകിസ്താൻ ഉദ്യോഗസ്ഥർക്ക് സംസാരിക്കാൻ കഴിയാത്ത വിധം മീറ്റിംഗിൽ ഹിന്ദി പാട്ടുകളും ശ്രീരാമന് ജയ് വിളികളും ഉയർന്നതോടെയാണ് മീറ്റിംഗിൽ ഇന്ത്യക്കാർ നുഴഞ്ഞുകയറിയെന്ന് സംഘാടകർ മനസ്സിലാക്കിയത്.

കശ്മീർ വിഷയത്തിൽ പാകിസ്താൻ നടത്തിയ സൂം മീറ്റിംഗിൽ ഇന്ത്യക്കാരുടെ ഇടപെടൽ

Posted by Sainikam on Wednesday, October 28, 2020

പാകിസ്താന്റെ യു‌എൻ അംബാസിഡർ മാലിക് നദീം നേതൃത്വം കൊടുത്ത പരിപാടിയിലാണ് ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ശ്രീരാമന് ജയ് വിളികളും ഉയർന്നത്. മ്യൂട്ട് ചെയ്യൂ എന്ന് മാലിക് നദീം ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും ഗാനം കേട്ടുകൊണ്ടിരുന്നു. തുടർന്നാണ് സൂം മീറ്റിംഗിന് പണി കിട്ടിയെന്ന വിവരം സംഘാടകർ മനസ്സിലാക്കുന്നത്.പാക് അനുകൂല ജേർണലിസ്റ്റായ സിജെ വെർലെമാനും മീറ്റിംഗിൽ പങ്കെടുത്തിരുന്നു.
കീപ് ക്രൈയിംഗ് , കീപ് ക്രൈയിംഗ് എന്ന് നിലവിളിക്കുന്ന ശബ്ദവും വീഡിയോയുടെ അവസാനം കേൾക്കാം.

Tags: hacking
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies