HAIR CUT - Janam TV
Saturday, November 8 2025

HAIR CUT

മുടി മുറിച്ചതോടെ മാനസികാസ്വാസ്ഥ്യം; മണവാളനെ ജയിലിൽ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

തൃശൂർ: വിദ്യാർത്ഥികളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹീൻ ഷാ) മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതിയെ ...

50 കാരിയായ കാമുകി മുടി വെട്ടിയത് ഇഷ്ടപ്പെട്ടില്ല; കുത്തിക്കൊലപ്പെടുത്തി 49 കാരൻ

വാഷിംഗ്ടൺ ഡിസി: പെൻസിൽവാനിയയിൽ പാങ്കാളിയെ കുത്തിക്കൊലപ്പെടുത്തി കാമുകൻ. 50 കാരിയായ കാർമൻ മാർട്ടിനെസ് സിൽവയെയാണ് 49 കാരനായ ബെഞ്ചമിൻ ഗുവൽ കൊലപ്പെടുത്തിയത്. കാമുകിയുടെ പുതിയ ഹെയർ സ്റ്റൈൽ ...

തമിഴ് സിനിമയിൽ വില്ലൻ വേഷം കിട്ടും; ജയിലിൽ കഴിയുന്ന നടന്റെ നീണ്ട മുടിവെട്ടരുതെന്ന് കോടതിയുടെ ഉത്തരവ്

കൊല്ലം: ലൈം​ഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന നടന്റെ തലമുടി വെട്ടരുതെന്ന് കൊല്ലം ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. സിനിമയിലെ അവസരം നഷ്ടമാകുമെന്ന്  ചൂണ്ടിക്കാട്ടി പ്രതിയുടെ അപേക്ഷയെ തുടർന്നാണ് ...

മുടി വെട്ടുന്നതിനിടെ തല മസാജ് ചെയ്തു; 30-കാരന് മസ്തിഷ്കാഘാതം!

ബെം​ഗളൂരു: സലൂണിൽ മുടിവെട്ടുന്നയാൾ തല മസാജ് ചെയ്തതോടെ യുവാവിന് മസ്തിഷ്ക മരണം. വൈറ്റ് ഫീൽഡിലുള്ള സലൂണിൽ മുട്ടിവെട്ടാനെത്തിയ ബല്ലാരി സ്വദേശിയായ 30-കാരനാണ് ​ഗുരുതരാവസ്ഥയിലായത്. മുടിവെട്ടുക്കാരൻ മസാജ് ചെയ്യുന്നതിനിടെ ...

ഏഷ്യാ കപ്പില്‍ പുത്തന്‍ ‘തല’യുമായി കോഹ്ലി

ആരാധകരുടെ ഇഷ്ടതാരമായ വിരാട് കോഹ്ലി ക്രിക്കറ്റില്‍ മാത്രമല്ല ഫാഷന്‍ ലോകത്തും കിംഗാണ്. തന്റെ ഫാഷനിലും വസ്ത്രധാരണത്തിലും പ്രത്യേക ശൈലി പിന്തുടരുന്ന താരം പ്രമുഖ ബ്രാന്റുകളുടെയും ബ്രാന്‍ഡ് അംബാസിഡറാണ്. ...

100ഓളം കുട്ടികൾക്ക് കൂട്ട മുടിവെട്ടൽ; ഫ്രീക്കൻമാർക്ക് പൂട്ടിട്ട് സ്‌കൂൾ അധികൃതർ

ചെന്നൈ: മുടിയും താടിയുമെല്ലാം നീട്ടിയും, പല സ്‌റ്റൈലിൽ വെട്ടി നിർത്തുന്നതും ഒക്കെയാണ് കൗമാരക്കാർക്കിടയിൽ ഇപ്പോഴത്തെ ട്രെൻഡ്. എന്നാൽ ഇത്തരം ട്രെൻഡുകൾക്ക് തടയിട്ടിരിക്കുകയാണ് ചെന്നൈയിലെ ഒരു സ്‌കൂൾ അധികൃതർ. ...

‘മുടിയൻ’മാർ ജാഗ്രതൈ !തോന്നുന്ന രീതിയിൽ മുടി മുറിക്കാൻ വരട്ടെ; ജയിലിൽ പോകേണ്ടിവരും

പെൺകുട്ടികളാണെങ്കിൽ യൂ കട്ട്, വി കട്ട്, ഫെദർ കട്ട്, ലെയർ കട്ട് ഇനി ആൺകുട്ടികളാണെങ്കിൽ ക്ലാസിക് സ്പൈക്ക് മുതൽ സെഡ് സ്ലിക്കും കേർളി ഷാഗും ഉൾപ്പെടെയുളള സ്‌റ്റൈലുകൾ. ...

മുടി മുറിച്ച് പെൺകുട്ടികൾ; തിരിച്ചറിയപ്പെടാതിരിക്കുക ലക്ഷ്യം; യുദ്ധമുഖത്തെ നൊമ്പരക്കാഴ്ചകൾ

ഇവാൻകീവ്: കീവിൽ നിന്നും 50 മൈൽ അകലെ സ്ഥിതിചെയ്യുന്ന യുക്രെയ്ൻ നഗരമാണ് ഇവാൻകീവ്. അവിടെ ചെറുപ്പകാരായ പെൺകുട്ടികൾ അവരുടെ മുടി മുറിച്ചുകളയുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡെപ്യൂട്ടി ...

മുടി വെട്ടാനും മീശ ട്രിം ചെയ്യാനും വിസ്സമതിച്ചു: പോലീസ് കോസ്റ്റബിളിന് സസ്‌പെൻഷൻ

ഭോപ്പാൽ: മുടി വെട്ടാനും മീശ ട്രിം ചെയ്യാനും വിസമ്മതിച്ച പോലീസ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു. മദ്ധ്യപ്രദേശിലെ സംസ്ഥാന പോലീസിന്റെ ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ ഡ്രൈവറായി നിയമിക്കപ്പെട്ട കോൺസ്റ്റബിൾ രാകേഷ് ...