ഏഷ്യാ കപ്പില്‍ പുത്തന്‍ 'തല'യുമായി കോഹ്ലി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാ കപ്പില്‍ പുത്തന്‍ ‘തല’യുമായി കോഹ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 02:32 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരുടെ ഇഷ്ടതാരമായ വിരാട് കോഹ്ലി ക്രിക്കറ്റില്‍ മാത്രമല്ല ഫാഷന്‍ ലോകത്തും കിംഗാണ്. തന്റെ ഫാഷനിലും വസ്ത്രധാരണത്തിലും പ്രത്യേക ശൈലി പിന്തുടരുന്ന താരം പ്രമുഖ ബ്രാന്റുകളുടെയും ബ്രാന്‍ഡ് അംബാസിഡറാണ്. ഹെയര്‍ സ്റ്റൈലിലും താരം പരീക്ഷണങ്ങള്‍ നടത്താറുണ്ട്.

ഏഷ്യാകപ്പിനും താരും പുതിയൊരു ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ലുക്കും ഫോട്ടോയും താരം ഇന്‍സ്റ്റാ സ്‌റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. അല്‍ഫഹദ് അഹമ്മദെന്ന സ്റ്റൈലിസ്റ്റാണ് താരത്തിന്റെ പുതിയ ഹെയര്‍ സ്റ്റൈലിന് പിന്നില്‍.

2023-ലെ ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് പോകുന്നതിന് മുമ്പ് ബെംഗളുരുവില്‍ പരിശീലനം നടത്തുകയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് മണിക്കൂറുകള്‍ നീണ്ട പരിശീലനം. ക്യാമ്പിന്റെ ആദ്യദിവസം കായികക്ഷമതയും വൈദ്യപരിശോധനയും താരങ്ങള്‍ക്കായി നടത്തി. യോ-യോ ടെസ്റ്റില്‍ 18.7 മാര്‍ക്കോടെ ശുഭ്മാന്‍ ഗില്‍ ടോപ് സ്‌കോര്‍ നേടിയപ്പോള്‍ വിരാട് കോഹ്ലി 17.2 സ്‌കോര്‍ ചെയ്തു.

 

 

 

 

 

Tags: VIRAT KOHLIHAIR CUTAsia Cupnew
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies