‘ഹമാസ് പോരാളികൾ, അവിടെ നടക്കുന്നത് സ്വാതന്ത്ര്യ സമരം’; ഭീകരയ്‌ക്ക് ഐക്യാദാർഢ്യവുമായി തീവ്ര ഇസ്ലാമിക സംഘടനകൾ; കോഴിക്കോട് നടന്ന പരിപാടിയിൽ ഇടത്- വലത് മുന്നണികൾ
കോഴിക്കോട്: ഹമാസ് ഭീകരയ്ക്ക് ഐക്യാദാർഢ്യവുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും തെരുവിൽ ഐക്യാദാർഢ്യ പരിപാടികളുമാണ് മതമൗലികവാദി സംഘടനകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്നലെ കോഴിക്കോട് ബിച്ചിൽ ...








