ഒക്ടോബർ 7-ന് എവിടെയായിരുന്നു നിങ്ങളുടെ കണ്ണുകൾ; ഇസ്രായേലിന് പിന്തുണ; ദുൽഖർ അടക്കമുള്ള താരങ്ങൾക്ക് മറുപടിയുമായി ക്യാമ്പയ്ൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒക്ടോബർ 7-ന് എവിടെയായിരുന്നു നിങ്ങളുടെ കണ്ണുകൾ; ഇസ്രായേലിന് പിന്തുണ; ദുൽഖർ അടക്കമുള്ള താരങ്ങൾക്ക് മറുപടിയുമായി ക്യാമ്പയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 08:29 pm IST
Facebook
Twitter
WhatsAppTelegram

ഇസ്രായേൽ ഹമാസ് യുദ്ധം വീണ്ടും ശക്തമാവുകയാണ്. പലസ്തീനിലെ ജനങ്ങളെ മുന്നിൽ നിർത്തി അവരെ ബലിയാടാക്കി കൊണ്ടാണ് ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ യുദ്ധം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഹമാസ് ഭീകരർക്കെതിരെ ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രത്യാക്രമണങ്ങളിൽ പലസ്തീനിലെ ജനങ്ങളും മരണപ്പെടുന്നുണ്ട്. ഹമാസ് എന്ന ഭീകര സംഘടനയാണ് പലസ്തീനിലെ ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുന്നതെന്ന സത്യം മറച്ചു വെച്ച് ഒരു കൂട്ടർ ഇസ്രായേലിനെതിരെ രംഗത്ത് വരുന്നുണ്ട്. ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങൾ പലസ്തീന് പിന്തുണയുമായി പോസ്റ്റുകൾ പങ്കുവെക്കുന്നു.

‘എല്ലാ കണ്ണും റഫായിൽ’ എന്ന തലവാചകത്തോടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി  ക്യാമ്പയിനിലാണ് ദുൽഖർ അടക്കമുള്ള താരങ്ങൾ പങ്കുചേരുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഈ താരങ്ങൾ ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ നരഹത്യക്കെതിരെ പ്രതികരിക്കാത്തത് എന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്. ഹമാസ് ഭീകരരെ വെള്ളപൂശിക്കൊണ്ട് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന താരങ്ങൾക്ക് ഒക്ടോബർ 7 ഓർമ്മിപ്പിച്ചു കൊണ്ടാണ് മറ്റൊരു പക്ഷം മറുപടി നൽകുന്നത്.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ കൂട്ടക്കൊലയാണ് യുദ്ധത്തിന് തുടക്കം കുറിക്കുന്നത്. നിരവധി ഇസ്രയേലി വനിതകളെയാണ് ഹമാസ് ഭീകരർ ക്രൂരമായി പീഡിപ്പിച്ച് കൊന്നു തള്ളിയത്. പിഞ്ചുകുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നു. എല്ലാത്തിനും തുടക്കം കുറിച്ച ഹമാസ് ഭീകരരുടെ നരനായാട്ടിനെതിരെ കേരളത്തിലെ സിനിമാതാരങ്ങളും ഇടത് ബുദ്ധിജീവികളും എന്തുകൊണ്ടാണ് ശബ്ദിക്കാതിരുന്നതെന്ന് ജനങ്ങൾ ചോദിക്കുന്നു.  ‘ഒക്ടോബർ 7 -ന് എവിടെയായിരുന്നു നിങ്ങളുടെ കണ്ണുകൾ’ എന്ന തലവാചകത്തോടെ ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ക്യാമ്പയ്നിനും ജനങ്ങൾ തുടക്കം കുറിച്ചിട്ടുണ്ട്.

 

Tags: israelPalestineHamas Terrorist
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies